Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

യാത്രക്കാര്‍ വലയുന്നു..... വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന പണിമുടക്ക് 22-ാം ദിവസത്തിലേക്ക്..... ഒരു പ്രാവശ്യം ടോള്‍ കടക്കാന്‍ 315 രൂപ, ടോള്‍ നിരക്ക് താങ്ങാനാവാതെ ബസുടമകള്‍

27 APRIL 2022 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!

കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്

യാത്രക്കാര്‍ വലയുന്നു..... വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന പണിമുടക്ക് 22-ാം ദിവസത്തിലേക്ക്..... ഒരു പ്രാവശ്യം ടോള്‍ കടക്കാന്‍ 315 രൂപ, ടോള്‍ നിരക്ക് താങ്ങാനാവാതെ ബസുടമകള്‍ .

തൃശൂര്‍-പാലക്കാട്, തൃശൂര്‍-ഗോവിന്ദാപുരം റൂട്ടില്‍ ഓടുന്ന സ്വകാര്യബസുകള്‍ നടത്തുന്ന പണിമുടക്ക് 22-ാം ദിവസത്തിലേക്കു കടന്നു. പന്നിയങ്കരയില്‍ സ്വകാര്യബസുകള്‍ക്കുള്ള അമിത ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുകള്‍ പണിമുടക്കുന്നത്.

 



ബസ്സില്ലാത്തതിനാല്‍ യാത്രക്കാരുടെ ദുരിതവും ഏറെയായി. കെഎസ്ആര്‍ടിസി പതിവു ട്രിപ്പുകള്‍ മാത്രമാണു നടത്തുന്നത്. സാധാരണക്കാരായ യാത്രക്കാരാണ് ഏറെ വലയുന്നത്. തൊഴിലാളികള്‍ക്കു ജോലിസ്ഥലത്തു സമയത്ത് എത്താന്‍ പോലും കഴിയുന്നില്ല.


മാത്രവുമല്ല ഇതിനിടെ ബസ് ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലായി. കോവിഡ് മൂലം നിര്‍ത്തിവച്ച സര്‍വീസുകള്‍ തുടങ്ങിയപ്പോഴാണു ടോള്‍ നിരക്കിന്റെ പേരില്‍ സമരം ആരംഭിച്ചത്.

 



തൃശൂര്‍-പാലക്കാട്, ഗോവിന്ദാപുരം, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ റൂട്ടില്‍ ഓടുന്ന നൂറ്റന്‍പതോളം ബസുകള്‍ പണിമുടക്കുന്നതായി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം വടക്കഞ്ചേരി എംഎല്‍എ ഓഫിസില്‍ ഇന്നു പി.പി. സുമോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. നാളെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ഇന്നു ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നു തൃശൂര്‍-പാലക്കാട് സ്വകാര്യ ബസുടമ- തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു.

 



പന്നിയങ്കരയില്‍ മാര്‍ച്ച് 9 മുതലാണു ടോള്‍ പിരിവ് ആരംഭിച്ചത്. ഏപ്രില്‍ ഒന്നു മുതലാണ് നിരക്കു കൂട്ടിയത്. സ്വകാര്യ ബസുകള്‍ക്കു പ്രതിമാസം 50 ട്രിപ്പിന് 10540 രൂപ ടോള്‍ നല്‍കണം.


അതായത് ഒരു പ്രാവശ്യം ടോള്‍ കടക്കണമെങ്കില്‍ 315 രൂപയും ഇരുഭാഗത്തേക്കുമായി 475 രൂപയാണു പുതിയ നിരക്ക്. നിരക്ക് പാലിയേക്കര, വാളയാര്‍ ടോള്‍ പ്ലാസയിലേതുപോലെ കുറയ്ക്കണമെന്ന് സമരക്കാര്‍ ആവശ്യമുന്നയിക്കുന്നു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (54 minutes ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (2 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (3 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends