Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ ബിനാലെ സന്ദർശിച്ചു...

04 FEBRUARY 2026 05:32 PM IST
മലയാളി വാര്‍ത്ത

എല്ലാവരെയും ഉൾക്കൊള്ളുന്നതും ആകർഷകമായ കലാസൃഷ്ടികൾ നിറഞ്ഞതുമായ ഒരു 'ജനകീയ ബിനാലെ'യാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് ഇന്ത്യയിലെ നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ പറഞ്ഞു. ഭർത്താവ് എസ്പെൻ ആസെൻ, സഹപ്രവർത്തകൻ ആൻഡ്രിയാസ് ഷീ എന്നിവർക്കൊപ്പം ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയതായിരുന്നു അവര്‍. മട്ടാഞ്ചേരി 111 മര്‍ക്കസ് കഫെ, ആസ്പിന്‍വാള്‍ ഹൗസ് തുടങ്ങിയ വേദികളാണ് അവര്‍ സന്ദര്‍ശിച്ചത്.‌

ഏകദേശം രണ്ട് വർഷം മുമ്പാണ് ആദ്യമായി കൊച്ചിയിലെത്തിയത്. അന്ന് മുതൽ ബിനാലെ കാണാന്‍ ആഗ്രഹിച്ചിരുന്നതായി സ്റ്റീനർ പറഞ്ഞു. വിവിധ സംസ്കാരങ്ങളെയും പല രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും ഒന്നിപ്പിക്കുന്നതിനോടൊപ്പം പ്രബലമായ ഇന്ത്യൻ കലാരീതികളെയും ബിനാലെ സമന്വയിപ്പിക്കുന്നു. ബിനാലെയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തെ അവർ പ്രത്യേകം അഭിനന്ദിച്ചു, കൂടാതെ കലയെ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓരോ മാസവും നിശ്ചിത ദിവസങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നത് ഇതിന്റെ ജനകീയ സ്വഭാവം വ്യക്തമാക്കുന്നു.

മട്ടാഞ്ചേരിയിലെ 111 മർക്കസ് ആൻഡ് കഫേയിലെ നോർവീജിയൻ കലാകാരിയായ സാന്ദ്ര മുജിംഗയുടെ പ്രദർശനം സന്ദര്‍ശിച്ച അവര്‍ സൃഷ്ടികൾ വിസ്മയിപ്പിക്കുന്നതാണെന്ന് പറഞ്ഞു. കലാപ്രതിഷ്ഠയില്‍ മീൻവലകൾ ഉപയോഗിച്ചതും പ്രാദേശിക സമൂഹവുമായി സഹകരിച്ച് പ്രവർത്തിച്ചതും വളരെയധികം ആകർഷിച്ചു. ഒരു നോർവീജിയൻ കലാകാരി കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്നതിലും ഇവിടുത്തെ പ്രാദേശിക സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും തനിക്ക് വലിയ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (16 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends