Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എംഎ ഷഹനാസ്.. പത്മ എല്ലാവരും കോടതി കയറി ഇറങ്ങേണ്ടി വരും, പരാതിയുമായി രാഹുൽ ഡിജിപിയ്ക്ക് മുമ്പിൽ

04 FEBRUARY 2026 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

കോൺ​ഗ്രസ് സഹയാത്രിക എംഎ ഷഹനാസിനെതിരെ കേസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആണ് തനിക്കെതിരെ ഷഹനാസ് അടിസ്ഥാന രഹിത ആരോപണങ്ങൾ വിളിച്ച് പറയുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്ക്ക് പരാതി നൽകിയത്. തന്നെ അപകീർത്തിപെടുത്താൻ ​ഗൂഢാലോചന നടക്കുന്നു എന്നും അത് അന്വേഷണവിധേയമാക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ഇനി നിയപരമായി പല നടപടികളും ഉണ്ടാകുമെന്ന സൂചന കൂടെ നൽകികൊണ്ടാണ് ഈ വിഷയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത്. അതേ സമയം കഴിഞ്ഞ ദിവസം ട്വിന്റിഫോർ ചാനലിൽ അഭിമുഖം നൽകിയ രാഹുലിന്റെ പ്രതികരണങ്ങൾ വിമർശിച്ച് കൊണ്ട് കോൺ​ഗ്രസ് പ്രവർത്തക എംഎ ഷഹനാസ് രം​ഗത്ത് എത്തിയിരുന്നു. തന്നോടും രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ പ്രതികരണം. താനുമായി ഷഹനാസ് സൗഹൃദത്തിലായിരുന്നുവെന്നും താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആകുന്നതിനെ പിന്തുണച്ചിരുന്നുവെന്നും തന്നെ ലിറ്ററേച്ചര്‍ ഫെസ്റ്റിന് ക്ഷണിച്ചിരുന്നുവെന്നുമടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തന്നെ കാണണം എന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നുവെന്ന് ഷഹനാസ് കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ കോഴിയാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും തന്റെ സാരി ഫോട്ടോയ്ക്ക് രാഹുല്‍ മോശം മെസ്സേജ് അയച്ചിട്ടുണ്ട് എന്നും ഷഹനാസ് ആരോപിച്ചു.  തനിക്കെതിരെയുളള ചാറ്റുകളുടേയും ഫോണ്‍ കോളുകളുടേയും പൂര്‍ണരൂപം പുറത്ത് വിടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ ഏത് പരിശോധനയ്ക്കും നല്‍കാന്‍ തയ്യാറാണെന്നും അതിന് രാഹുല്‍ തയ്യാറാണോ എന്ന് ഷഹനാസ് ചോദിച്ചു. തന്നോട് രാഹുല്‍ കോഴിത്തരം കാണിച്ചിട്ടുണ്ടെന്നും ധൈര്യം ഉണ്ടെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിടട്ടെ എന്നും ഷഹനാസ് തുറന്നടിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന് ലൈംഗിക വൈകൃതം ആണെന്നും അഭിമുഖം എടുക്കുന്നതിന് പകരം വല്ല ആശുപത്രിയിലും കൊണ്ട് പോവുകയാണ് വേണ്ടത് എന്നും ഷഹനാസ് പറഞ്ഞു. ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് നീ ഡ്രാമ കളിക്കുകയാണോ എന്ന് ചോദിക്കുന്നവനാണ് സ്ത്രീകളോട് ബഹുമാനമുണ്ട് എന്ന് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ മത്സരിച്ചാലും അവിടെ പോയി അവനെതിരെ സംസാരിക്കുമെന്നും സൈബര്‍ കൊങ്ങികളുടെ ആക്രമണത്തെ ഭയക്കുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (19 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (32 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (39 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (55 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends