ആളറിഞ്ഞ് കളിക്കെടാ!! ചൊറിയാൻ വന്ന മാപ്രയുടെ കിളിപറത്തി വിവി രാജേഷ്, കരകുളത്തെ ഷെൽട്ടറിന്റെ അവസ്ഥയിത്..

തെരുവുനായ ശല്യം പരിഹരിക്കാൻ വേണ്ടി തിരുവനന്തപുരം കോർപ്പറേഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴക്കൂട്ടത്ത് നിന്ന് പിടിച്ച പട്ടികൾ ഉൾപ്പെടെ അൻപതോളം നായകളെയാണ് കഴിഞ്ഞ ദിവസം കരകുളത്തെ ഷെൽട്ടറിലേക്ക് തിരുവനന്തപുരം നഗരസഭയുടെ മേയർ വിവി രാജേഷിന്റെ നേതൃത്വത്തിൽ എത്തിച്ചത്.
എന്നാൽ ഇത് കരകുളം പ്രദേശത്തുകാരെ ശല്യപ്പെടുത്തുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധത്തിലേക്ക് കടന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേയർ വിവി രാജേഷ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
https://www.facebook.com/Malayalivartha
























