സി.ജെ. റോയിയുടെ മരണം: ഭൂമി ഇടപാടുകാരും പങ്കാളികളും നിരീക്ഷണത്തിൽ; വിദേശത്തെ കോടികളുടെ നിക്ഷേപം SIT പരിശോധിക്കും...

റിയൽ എസ്റ്റേറ്റ് ഭീമൻ സി.ജെ. റോയിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയോ? അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്! റോയിയുടെ വിശ്വസ്തരായ ബിസിനസ് പങ്കാളികളിലേക്കും വൻകിട ഭൂമി ഇടപാടുകാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്.
മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ റോയിയുടെ ഭാര്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. വിദേശത്തും സ്വദേശത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകൾ SIT പരിശോധിക്കും.
https://www.facebook.com/Malayalivartha

























