Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ഒരു സമ്മേളനം കഴിഞ്ഞപ്പോൾ അച്ഛനും അജിത്തേട്ടനും ചെറുതായി തെറ്റി; അജിത്തേട്ടനാൽ ഗർഭിണിയായപ്പോൾ അച്ഛൻ കരുതിയത് മനപൂർവ്വം പക തീർക്കാൻ മകളെ ഗർഭിണിയാക്കിയത് എന്നാണ്; വേറെ ഗ്രൂപ്പുകാർ അജിത്തേട്ടനെ കൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്നും അച്ഛൻ പറഞ്ഞു; എന്നാൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു; എല്ലാവരും എല്ലാമറിഞ്ഞത് എട്ടാം മാസത്തിൽ; സി പി എം ഗ്രൂപ്പിസത്തെ കുറിച്ച് തുറന്നടിച്ച് അനുപമ

18 MAY 2022 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

നിയമപോരാട്ടത്തിനൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അനുപമ വീണ്ടും ചില തുറന്ന് പറച്ചിലുകളുമായി വാർത്തകളിൽ ഇടം നേടുകയാണ്. ഗർഭിണിയാണെന്ന് വീട്ടിലറിഞ്ഞ സമയത്ത് സംഭവിച്ച കാര്യങ്ങളാണ് അനുപമ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റു ചില കാര്യങ്ങൾ കൂടെ ആ സമയം സംഭവിച്ചിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ്റെ ധാരണ പാർട്ടി ഗ്രൂപ്പിസമാണ് ഇതിന് പിന്നിലെന്നായിരുന്നു.

അന്ന് സി പി എം ഗ്രൂപ്പിസമൊക്കെയുണ്ടായിരുന്നു. അന്ന് ഗ്രൂപ്പിസത്തിലായിരുന്നു അച്ഛൻ പിടിമുറുക്കിയത് . ഒരു സമ്മേളനം കഴിഞ്ഞ സമയം അച്ഛനും അജിത്തേട്ടനും ചെറുതായി തെറ്റുകയുണ്ടായി. ഗർഭിണിയാണെന്ന് അറിഞ്ഞ സമയം അച്ഛൻ പറഞ്ഞത്, ഇത് വേറെ ഗ്രൂപ്പുകാർ അജിത്തേട്ടനെ കൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്നാണ്. തനിക്കെതിരെ മനഃപൂർവ്വം നടത്തിയ പ്ളാനിംഗിലൂടെയാണ് താൻ ഗർഭിണിയായത് എന്നാണ് അച്ഛൻ വിചാരിച്ചത്.

സത്യത്തിൽ ഞങ്ങൾ ഇഷ്‌ടത്തിലായിരുന്നു. എന്നാൽ ഞാൻ ഗർഭിണിയാണെന്ന കാര്യം ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർക്ക് പോലും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.എല്ലാവരും എല്ലാമറിഞ്ഞത് എട്ടാം മാസത്തിലാണ് .

അജിത്തും താനും തമ്മിൽ ഇഷ്‌ടത്തിലാണെന്ന കാര്യം ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. താൻ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതുപോലും എട്ടാം മാസത്തിലാണെന്നും അനുപമ വെളിപ്പെടുത്തുന്നു. കുഞ്ഞിനെ നിയ പോരാട്ടത്തിലൂടെ ലഭിച്ച ശേഷം ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (7 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (16 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (17 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (49 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends