Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി

തെക്കേക്കര കുറത്തികാട് ഭാഗത്ത് തോട്ടിലേക്കു വീശിയവലയില്‍ കുടുങ്ങിയതു ഗ്രനേഡ്... അപകടസാധ്യത കണക്കിലെടുത്ത് നിര്‍വീര്യമാക്കി , ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ വിശദപരിശോധനയ്ക്കായി അയക്കും

18 MAY 2022 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

തെക്കേക്കര കുറത്തികാട് ഭാഗത്ത് തോട്ടിലേക്കു വീശിയവലയില്‍ കുടുങ്ങിയതു ഗ്രനേഡ്... അപകടസാധ്യത കണക്കിലെടുത്ത് നിര്‍വീര്യമാക്കി , ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ വിശദപരിശോധനയ്ക്കായി അയക്കും.

പിന്നോടുകൂടിയ ഗ്രനേഡ് ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി. പല്ലാരിമംഗലം പള്ളിയാമ്പലില്‍ രാജന്റെ വലയിലാണ് ഗ്രനേഡു കുടുങ്ങിയത്. തിങ്കളാഴ്ച രാത്രി 9.10-ഓടെയാണു സംഭവം നടന്നത്. തെക്കേക്കര വസൂരിമാല ക്ഷേത്രത്തിനു തെക്കുള്ള തൊടിയൂര്‍-കണ്ടിയൂര്‍ ആറാട്ടുകടവ് ടി.എ. കനാലില്‍ വലവീശുന്നതിനിടെയാണു ഗ്രനേഡ് കിട്ടിയത്.

 



കട്ടിയുള്ള വസ്തു വലയില്‍കുടുങ്ങിയപ്പോള്‍ സംശയം തോന്നിയ രാജന്‍, അടുത്തുള്ള പട്ടാളക്കാരായ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അവരെത്തി പരിശോധിച്ചപ്പോള്‍ ഗ്രനേഡാണെന്നു മനസ്സിലായതോടെ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും കുറത്തികാട് പോലീസെത്തി ഗ്രനേഡ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി കോമല്ലൂര്‍ വെട്ടിക്കോട് പുഞ്ചയില്‍വെച്ചു കനത്ത സുരക്ഷാസംവിധാനത്തോടെ ഗ്രനേഡ് നിര്‍വീര്യമാക്കുകയും ചെയ്തു. ബോംബ് ഡിറ്റക്ഷന്‍ ടീം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. എസ്. സിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു നിര്‍വീര്യമാക്കിയത്. ഒന്‍പതുമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ നാശമുണ്ടാക്കാന്‍ കഴിയുന്ന, 248 മീറ്ററോളം അപകടപരിധിയുള്ള ഗ്രനേഡാണിതെന്ന് ഉദ്യോഗസ്ഥര്‍.

 


പഴകിയതിനാല്‍ പൂര്‍ണശേഷിയിലുള്ള സ്‌ഫോടനമുണ്ടായില്ല. വലിയശബ്ദവും 30 മീറ്റര്‍ ഭാഗത്തോളം മര്‍ദവും അനുഭവപ്പെട്ടു.
ദ്യം സ്റ്റേഷന്‍ പരിസരത്തെ മൈതാനത്തുവെച്ചു നിര്‍വീര്യമാക്കാന്‍ തീരുമാനിച്ചെങ്കിലും പ്രഹരശേഷി കണക്കിലെടുത്തു വെട്ടിക്കോട്ട് പുഞ്ചയിലേക്കു മാറ്റി.



ഗ്രനേഡ് ഇന്ത്യന്‍ നിര്‍മിതമാണോ വിദേശ നിര്‍മിതമാണോയെന്നു കണ്ടെത്താനായില്ല. ചളിയും തുരുമ്പും പറ്റിപ്പിടിച്ചിരുന്നതിനാല്‍ വിശദാംശങ്ങള്‍ കൃത്യമായി തിരിച്ചറിയാനായില്ല. അപകടസാധ്യത കണക്കിലെടുത്തു പുറംഭാഗം വൃത്തിയാക്കാതെയാണ് നിര്‍വീര്യമാക്കിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (6 minutes ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (18 minutes ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (57 minutes ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (1 hour ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (2 hours ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (2 hours ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (3 hours ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (3 hours ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (3 hours ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (3 hours ago)

Malayali Vartha Recommends