Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് റിഫയുടെ സഹോദരന്‍ റിജു....

18 MAY 2022 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് റിഫയുടെ സഹോദരന്‍ റിജു. റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് ഒന്ന് രണ്ട് തവണ കണ്ടിരുന്നു. എന്നാല്‍ അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മെഹ്നാസ് ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണുണ്ടായത്.


പൊലീസില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ മെഹ്നാസിന് ഉത്തരമില്ലെന്നും റിജുഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

 


'ഒളിവില്‍ പോയതിന് ശേഷം മെഹ്നാസ് വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഞാനും എന്റെ ബന്ധുവും ഖാദര്‍ കരിപ്പടി എന്നയാളും ചേര്‍ന്ന് അവനെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നാണ് മെഹ്നാസ് ആരോപിക്കുന്നത്.

ഞങ്ങളാണ് റിഫയുടെ മരണത്തിന് കാരണക്കാരെന്നുമാണ് പറയുന്നത്. സ്വയം ന്യായീകരിക്കുകയാണ് മെഹ്നാസ്. അവനൊന്നും അറിയില്ലെന്നും മുന്‍ വൈരാഗ്യത്തിന്റെ പുറത്ത് ഞങ്ങള്‍ അവനെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണൈന്നും പറയുന്നു. എന്തുകൊണ്ടാണ് പൊലീസില്‍ ഹാജരാക്കത്ത്, അന്ന് സംഭവിച്ചത് എന്താണ്, ജംഷാദിന്റെ മൊഴി എന്നിവയെ സംബന്ധിച്ച് ചോദിച്ചാല്‍ അതിന് മെഹ്നാസിന് ഉത്തരമില്ലെന്നും റിജു പറഞ്ഞു.



'റിഫയുടെ മരണത്തെ സംബന്ധിച്ചും, ഈ കേസില്‍ ബന്ധപ്പെട്ടിട്ടുളള പല ആളുകളെ പറ്റിയും ഞങ്ങളെക്കുറിച്ചും മെഹ്നാസ് വ്യാജ വാര്‍ത്തകള്‍ ചമച്ച് വിടുകയാണ്. ഇതിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവന്റെ ശ്രമം. റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് ഒന്ന് രണ്ട് തവണ കണ്ടിരുന്നു. അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മെഹ്നാസ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. മരണം നടന്ന സമയത്തെ മെഹ്നാസിന്റെ പെരുമാറ്റത്തില്‍ സംശയമേ തോന്നിയില്ല. അവിടുത്തെ എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. എന്നോട് ഒന്നിലും ഇടപെടണ്ടയെന്നും പറഞ്ഞു. അന്ന് മെഹ്നാസിന്റെ വാക്കുകളെ വിശ്വസിക്കുകയായിരുന്നു. പക്ഷെ അവിടെയും ഞാന്‍ കബിളിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം ഒരു ഷോള്‍ മാത്രം ബാക്കിവെച്ച് മറ്റുളള എല്ലാ സാധനങ്ങളും എടുത്ത് മെഹ്നാസ് അവിടെ നിന്നും പോവുകയായിരുന്നു,'റിജു പറഞ്ഞു.


അതേസമയം റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്നുളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (10 minutes ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (16 minutes ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (22 minutes ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (26 minutes ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (32 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (48 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (51 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (57 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (1 hour ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (2 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends