രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ വീട്ടുക്കാർ ഞെട്ടിത്തരിച്ചു; ബൈക്കിലെ പെട്രോൾ കാലി; പെട്രോൾ മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടി കൊടുവള്ളി, കരൂഞ്ഞി നിവാസികൾ; . സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്

ഇന്ധനവില അനിയന്ത്രിതമായി വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കള്ളന്മാർക്ക് മോഷ്ടിക്കാൻ താല്പര്യം കൂടുതൽ പെട്രോളാണ്. പെട്രോൾ മോഷ്ടാക്കൾ വർധിക്കുകയാണ് കോഴിക്കോട് പ്രദേശത്ത്. കൊടുവള്ളി, കരൂഞ്ഞി മേഖലയിൽ നാട്ടുകാർ മുഴുവൻ പെട്രോൾ കള്ളന്മാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് പലരും പെട്രോൾ മോഷണം പോയ കാര്യമേ അറിയുന്നത്. ഒരു തുള്ളി പോലും ബാക്കി വയ്ക്കാതെയാണ് കള്ളന്മാർ പെട്രോൾ ഊറ്റുന്നത്. ഇന്ധനവില കൂടുന്ന ഈ സമയം കരിച്ചന്തയിൽ പെട്രോൾ വിറ്റ് കാശാക്കുകയാണ് കള്ളന്മാരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
ആറ് വീടുകളിൽ പെട്രോൾ മോഷണം നടക്കുകയുണ്ടായി. സിസിടിവി ദൃശ്യങ്ങൾപരിശോയ്ച്ച് കള്ളന്മാരെ കുടുക്കാനുള്ള പദ്ദതിയിലാണ് പോലീസ്. നാട്ടുകാർക്ക് തലവേദന കേസായികള്ളന്മാരെ അധികം വൈകാതെ തന്നെ പിടികൂടും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്. വിശദമായ അന്വേഷണം പൊലീസ് തുടങ്ങി കഴിഞ്ഞു. .സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവാക്കളാണ് പെട്രോൾ മോഷ്ടിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha