Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..

അരയ്ക്കുതാഴെ തളര്‍ന്ന മകന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരമ്മയുടെ സംരംഭം; സ്റ്റാളിലെ അപൂര്‍വമായ ഇനങ്ങള്‍ സാമ്പാര്‍ പെട്ടെന്ന് ഉണ്ടാക്കാന്‍ സഹായിക്കുന്ന വറുത്തരച്ച തേങ്ങാക്കറി പേസ്റ്റും ചിക്കന്‍കറി പേസ്റ്റുമൊക്കെ....

23 MAY 2022 01:13 PM IST
മലയാളി വാര്‍ത്ത

അരയ്ക്കുതാഴെ തളർന്ന മകനെ പോറ്റാനായി ഒരമ്മയുടെ പോരാട്ടം. കഴിഞ്ഞയാഴ്ച തിരൂരില്‍ നടന്ന 'എന്റെ കേരളം' പ്രദര്‍ശനത്തില്‍ 'മോംസ് ടെസോറി' എന്നൊരു സ്റ്റാള്‍. 'മോംസ് ടെസോറി'യെന്നാല്‍ അമ്മയുടെ നിധിയെന്ന് അര്‍ഥം വരുന്ന സ്റ്റാൾ. ആ വാക്കുകൾ അര്ഥവത്താകും പോലെ ആ സ്റ്റാളില്‍ ഒരു അമ്മ തയ്യാറാക്കിയ അമൂല്യമായ കുറേ രുചിക്കൂട്ടുകള്‍ ഉണ്ടായിരുന്നു -അരയ്ക്കുതാഴെ തളര്‍ന്ന മകന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള സംരംഭമായിരുന്നു അത്. സാമ്പാര്‍ പെട്ടെന്ന് ഉണ്ടാക്കാന്‍ സഹായിക്കുന്ന വറുത്തരച്ച തേങ്ങാക്കറി പേസ്റ്റും ചിക്കന്‍കറി പേസ്റ്റുമാണ് സ്റ്റാളിലെ അപൂര്‍വമായ ഇനങ്ങള്‍ എന്നത്.

ആതവനാട് കുറുമ്പത്തൂരിലെ തിയ്യംതിരുത്തി കുമ്പളപ്പറമ്പില്‍ സുനില്‍ചന്ദ്രന്‍ ആരംഭിക്കുന്ന സംരംഭത്തിന്റെ ലോഞ്ച് കൂടിയായിരുന്നു ഈ സ്റ്റാള്‍ എന്നതും ശ്രദ്ധേയം. സുനിലും അമ്മ പ്രമീളയും ചേര്‍ന്ന് വീട്ടില്‍വെച്ചുണ്ടാക്കുന്ന ഉത്പന്നങ്ങളാണ് ഇത്.

വറുത്തരച്ച നാളികേരപേസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഏതു കറികളും ഇതുകൊണ്ട് ഉണ്ടാക്കാമെന്ന് സുനില്‍ചന്ദ്രന്‍ പറയുകയുണ്ടായി. ഇത് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാനും സാധിക്കും. പൊടി ഉപയോഗിച്ച് കറികളുണ്ടാക്കുന്നതിനേക്കാള്‍ രുചിയുണ്ടാകുമെന്നതും പ്രത്യേകതയാണ് ഇതിനുള്ളത്. ചില്ലുകുപ്പിയില്‍ ഇത്തരം കറിക്കുഴമ്പുകള്‍ വില്‍ക്കുന്ന ആദ്യത്തെ സംരംഭമാണിതെന്ന് സുനില്‍ അവകാശപ്പെടുകയുണ്ടായി.

ചില്ലുകുപ്പിയിലായതിനാല്‍ തന്നെ പ്രിസര്‍വേറ്റീവ്സ് ഇല്ലാതെതന്നെ കേടുകൂടാതെ ആറുമാസം വരെ സൂക്ഷിക്കാനും കഴിയുന്നതാണ്. ഇപ്പോഴിറക്കിയ രണ്ടു കറിക്കുഴമ്പുകള്‍ക്കും 240 ഗ്രാമിന്റെ കുപ്പിക്ക് 190 രൂപയാണ് വില ഈടാക്കുന്നത്. എന്നാൽ കടകളില്‍ 230 രൂപയ്ക്ക് വില്‍ക്കുന്നതാണ്. ഇവയ്ക്ക് ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയിട്ടുമുണ്ട്. ഇനി വിവിധതരം ചട്ണികള്‍, കടലക്കറി തുടങ്ങിയവയുടെ കറിപേസ്റ്റുകളും ഉടനെ ഇറക്കുന്നതായിരിക്കും.

എന്നാൽ സംരംഭം കൂടുതല്‍ വിപുലപ്പെടുത്തി തളരാതെ മുന്നേറാനാണ് സുനിലിന്റെ പരിപാടി. 2008-ല്‍ ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചാണ് സുനിലിന്റെ അരയ്ക്കുതാഴെ ചലനം നഷ്ടപ്പെട്ടത്. പക്ഷേ, അതിലൊന്നും തളരാതെ ചക്രക്കസേരയിലിരുന്ന് ഒരു ചിരിയോടെ ജീവിതത്തെ നേരിടുകയായിരുന്നു. വ്യവസായവകുപ്പിന്റെ ഒരു ക്ലാസില്‍നിന്നാണ് ബിസിനസ് ചെയ്യാനുള്ള പ്രേരണയുണ്ടാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (16 minutes ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (24 minutes ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (31 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (36 minutes ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (7 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (8 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (10 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (10 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (11 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (11 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (13 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (13 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (13 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (13 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (14 hours ago)

Malayali Vartha Recommends