Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതി മരിച്ച നിലയില്‍

08 OCTOBER 2015 06:09 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചാവക്കാട് നിന്നും ഭര്‍ത്താവിനെവിട്ട് ഒന്നരവയസുള്ള മകളുമായി കാമുകനോടൊപ്പം പോയ യുവതിയെ പാലക്കാട് ജില്ലയിലെ അഗളിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമുകന്‍ അറസ്റ്റില്‍. മുതുവട്ടൂര്‍ പെരിങ്ങാടന്‍ അശോകന്റെ മകള്‍ അശ്വനി (21) യാണു മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവിന്റെ ഭാര്യയായ അശ്വനിക്ക് ഒരു പെണ്‍കുഞ്ഞുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്തും കൂടെ ജോലി ചെയ്യുന്ന ബസിലെ കണ്ടക്ടറുമായ ചെന്ത്രാപ്പിന്നി ജിനീഷിനെയാണ് (22) ചാവക്കാട് എസ്‌ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇയാളുമായി അടുപ്പത്തിലായ യുവതി അഗളിയില്‍ പോയി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് അശ്വനിയേയും മകളെയും കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു മാസം മുമ്പ് ഇവര്‍ അഗളിയിലുണ്ടെന്നു കണ്ടെത്തിയത്. ഇതേതുടര്‍ന്നു മൂന്നുപേരെയും പോലീസ് ചാവക്കാട് കോടതിയില്‍ ഹാജരാക്കി. കാമുകനോടോപ്പം പോകാന്‍ അശ്വനി ആഗ്രഹം പ്രകടിപ്പിച്ചത് കോടതി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിയേയും തന്നെയും കാമുകന്‍ ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷപ്പെടുത്തണമെന്നും അശ്വനി ഭര്‍ത്താവിനേയും സ്വന്തം വീട്ടുകാരെയും ഫോണിലൂടെയും അറിയിച്ചിരുന്നു. സംഭവമറിഞ്ഞു ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ അഗളിയിലേക്കു യാത്രയായി. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അശ്വനിയുടെ മ്യതദേഹം അഗളിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയിലാണു കാണാനായത്. ഒന്നര വയസുള്ള മകളുമായി ആശുപത്രിയിലുണ്ടായിരുന്ന കാമുകന്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞത്.
ബന്ധുക്കള്‍ കുഞ്ഞിനെ ഏറ്റുവാങ്ങി വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കാമുകനെ കസ്റ്റഡിയിലെടുത്തു. പോലീസ് നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം അശ്വനിയുടെ മ്യതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു. കാമുകന്റെ ഉപദ്രവത്തില്‍ കുഞ്ഞിന്റെ കാലില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. അശ്വനിയെ അപായപ്പെടുത്തിയതാണെന്നു ഭര്‍ത്താവും അശ്വനിയുടെ വീട്ടുകാരും പറഞ്ഞു. സംഭവം സംബന്ധിച്ചു ബന്ധുക്കള്‍ ഉന്നത പോലീസ് മേധാവികള്‍ക്കു പരാതി നല്‍കി.
എത്രയെത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്താലും ഈ സ്ത്രീകള്‍ എന്താണിങ്ങനെയെന്ന് ആരും ശങ്കിച്ചുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends