കേരളവര്‍മയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

ബീഫ്‌ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലും, കാലിക്കട്ട് സര്‍വകലാശാല മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നതിനാലും അടച്ചിട്ട ശ്രീ കേരളവര്‍മ കോളജില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. ഇന്നലെ ചേര്‍ന്ന പിടിഎ യോഗത്തിലാണ് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha