Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി

21 NOVEMBER 2025 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

പദ്മകുമാറിന്റെ അറസ്റ്റോടെ നാറിനാണംകെട്ട് സിപിഎം. അന്വേഷണം നേരിട്ട് പാര്‍ട്ടിയിലേക്ക് എത്തിയിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ തൂക്കി താഴെയടിച്ച് സോഷ്യല്‍മീഡിയ .കൈകള്‍ ശുദ്ധമാണ് പാര്‍ട്ടിക്ക് ഭയക്കാനില്ല കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എംവി ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെ സോ്ഷ്യല്‍മീഡിയ എടുത്തിട്ട് കുടയുകയാണ് ഗോവിന്ദനെ. പദ്മകുമാറിനൊപ്പമുള്ള ഗോവിന്ദന്റെ ഒരു ചിത്രം കുത്തിപ്പൊക്കി വിട്ടാണ് ട്രോള്‍.

ഏറ്റവും നന്നായി സ്വര്‍ണം കട്ടതിനുള്ള ബഹുമതി പദ്മകുമാറിന് മൊമന്റോ നല്‍കി ആദരിച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. എന്ന് ട്രോളന്മാര്‍ ട്രോള്‍ പടച്ചുവിട്ടിരിക്കുന്നത്. ആസനത്തില്‍ അമിട്ട് പൊട്ടിനില്‍ക്കുമ്പോള്‍ കൂനിന്മേല്‍ കുരുവെന്ന് പറഞ്ഞപോലെ കുരുവിന്മേല്‍ പരുവെന്ന അവസ്ഥയില്‍ ഗോവിന്ദന്‍ നിന്ന് കറങ്ങുന്നു. ഇനിയും ഈ പ്രഷര്‍ എനിക്ക് താങ്ങാന്‍ വയ്യ ഞാനൊന്ന് കിടക്കട്ടെയെന്ന് പറഞ്ഞ് ഗോവിന്ദന്‍ മാഷ്ടര്‍ മുങ്ങി.

പദ്മകുമാറിന്റെ ഗോഡ്ഫാദറിനെ തൂക്കി. എകെജി സെന്ററിലെ ആ ബുദ്ധി കേന്ദ്രമെന്നൊക്കെ ഗോവിന്ദനെ കുടയുകയാണ് സോഷ്യല്‍മീഡിയ. പദ്മകുമാറിന് അവാര്‍ഡ് കൊടുക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പണിക്കര്‍ കുറിച്ചിരിക്കുന്നത്...ഏറ്റവും മികച്ച ദേവസ്വം പ്രസിഡന്റിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ആണെന്ന് തോന്നുന്നു എന്നാണ്. ഇത്...മികച്ച കെ തസ്‌കരപത്മ അവാര്‍ഡാണ് മിഷ്ടര്.



പപ്പന് പൊന്നപ്പന്‍ അവാര്‍ഡ്...എല്ലാവര്‍ക്കും അവാര്‍ഡ് ഉണ്ടേ.... രായാവിനെ പൊക്കി പറഞ്ഞാല്‍ മതി,സ്വര്‍ണ്ണം ചെമ്പാക്കിയതിന് വെങ്കല അവാര്‍ഡ് ഒരു നിമിഷം കൊണ്ട് സ്വര്‍ണം ചെമ്പക്കിയതിനുള്ള നൊബെല്‍ പ്രൈസ് രസതന്ത്രം ഉടനേ മികച്ച അഭിനേതാവിനുള്ള ദേശിയ അവാര്‍ഡും.പ്രക്യാപിക്കും... ഏറ്റവും വല്ല്യ ആശാന്‍ അവാര്‍ഡ് ആണ്. കള്ളന്റെ ആശാന്‍ കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം ഒരേ നാണയം

സിനിമ കഥയെ വെല്ലും മോഷണത്തിനുള്ള അവാര്‍ഡു ആണ് മിസ്റ്റര്‍.. പപ്പേട്ടന്റെ കുടംബക്കാര്‍ക്കെല്ലാം അവിടെ ഓരോ cotnract കിട്ടി സുഖമായി കഴിയുമ്പോഴാ ഈ കോടതിയുടെ special team അന്വേഷണം.....ഞങ്ങള്‍ കമ്മികള്‍ തന്നെ നിയമിച്ച പോലീസുകാരന്‍ അന്വേഷിച്ചിരുന്നെങ്കില്‍ നീതി നടപ്പായേനെ കണ്ടില്ലേ പാലതായിലെ ഒരു അധ്യാപകനെ ഞങ്ങള്‍ കമ്മികളും ജിഹാദികളും കൂടി അന്വേഷിച്ചു നീതി നടപ്പാക്കിയില്ലേ എത്ര സത്യസന്ദരായ ഉദ്യോഗസ്ഥര്‍ കൂടാതെ വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസ് റിപ്പോര്‍ട്ട് പുല്ലു പോലെ വലിച്ചെറിഞ്ഞല്ലേ പ്രതിയുടെ വാദം പോലും കേള്‍ക്കാതെ 10 മിനിറ്റിനുള്ളില്‍ വിധി പ്രഖ്യാപിച്ചത്.pp ദിവ്യയുടെ കേസ് അന്വേഷിച്ച ഒരു മഹാ സത്യ സന്ദനായ ഉദ്യോഗസ്ഥാനാ ആ കേസ് അന്വേഷിച്ചത് ഒരു മഹാ സത്യസന്ദനും പരമ പാവമായ ഒരു കോടീശ്വരനുമാ അയാള്‍. എല്ലാ സത്യസന്ദരായ ഉദ്യോഗസ്ഥര്‍ക്കും ഒരു message ഞങ്ങള്‍ കമ്മികളുടെ കൂടെ നിന്നോ retirements കഴിഞ്ഞാലും കക്കാം രാജാവുമാക്കാം.

ആ കൊടംപുളിക്കും കൂടെ ഒരു അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ നല്ലതായിരുന്നു  എന്നിട്ടു പറയും പാര്‍ട്ടി യുമായി പൂരത്തിന് കണ്ട പരിചയം പോലുമില്ലന്. വിചിത്രം അടിച്ചു മാറ്റിയതിന്റെ വിഹിതം എത്തിച്ചതിന്റെ സന്തോഷത്തിനു കൊടുത്ത സമ്മാനം. തുടങ്ങി പണിക്കരുടെ പോസ്റ്റിന് താഴെ കമന്റുകളുടെ പൊങ്കാല. ഒരു കാര്യം പൂര്‍ണമായി ഉറപ്പിക്കാം ഒരു ദേവതുല്യനിലേക്കും ഇനി അന്വേഷണം പോകില്ല അറസ്റ്റ് ഇനി മുകളിലേക്ക് ഇല്ല ഉണ്ടെങ്കില്‍ ഇവര്‍ക്ക് താഴെയുള്ള ബോര്‍ഡ് മെമ്പര്‍മാരെയോ മറ്റോ അറസ്റ്റ് ചെയ്തു ഈ നടപടി ഇവിടെ അവസാനിക്കും.



സ്വര്‍ണ്ണം എവിടെ കണ്ടാലും അതൊരു ബലഹീനതയാണ് ബിരിയാണി ചെമ്പിലാണെങ്കിലും കട്ടിള പാളിയിലാണെങ്കിലും ..ശിവ ശങ്കരനിലവസാനിച്ചതു പോലെ ഇവിടം കൊണ്ട വസാനിക്കാതിരുന്നാല്‍ മതിയായിരുന്നു. പത്മകുമാര്‍ പറഞ്ഞത് ദൈവ തുല്യരായവര്‍ ഈ കൊള്ളയില്‍ ഉള്‍പ്പെട്ടിട്ടുള്ളപ്പോള്‍ തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ! അതിനല്ലല്ലോ പാര്‍ട്ടിയും സര്‍ക്കാരും അദ്ദേഹത്തെ അങ്ങോട്ട് അയച്ചിരുന്നത് ആരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഇദ്ദേഹത്തിന്റെ ദൈവ തുല്യര്‍ തന്ത്രി കുടുംബമാണോ  മുന്‍പ് ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട നിര്‍ബന്ധിത ഘട്ടം വന്നപ്പോള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും തള്ളുന്ന നിലപാട് സ്വീകരിച്ച ദേവസ്വം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആള്‍ കൂടിയാണ് ഇദ്ദേഹം !

കാരണഭൂതനും കുടുംബത്തിനും നേരിട്ട് ബന്ധമുള്ള കൊള്ളകള്‍ക്ക്‌സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ നിരന്തരം കേസ് കൊടുത്ത് ഒതുക്കി കൊണ്ടിരിക്കുന്നു ,ഇത് ഇടനിലക്കാര്‍ മുഖേന ബന്ധമായതിനാല്‍ അത്തരം കലാപരിപാടിയ്ക്കില്ലാതെ, അവരെ ചുമലില്‍ ചാരി രക്ഷപ്പെട്ട് കൈമലര്‍ത്തും ..



എന്നാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന സിപിഎം നേതാക്കളുടെ വായ്താരി വരുന്നതെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍ അയ്യപ്പ സ്വാമിയുടെ സ്വര്‍ണ്ണം റിസോര്‍ട്ടുകളും, എസ്റ്റേറ്റുകളും, വന്‍കിട ഫ്‌ളാറ്റ് സമുച്ചയങ്ങളും, പിന്നെ പാര്‍ട്ടി ഓഫീസുകളും ആയി മാറിക്കഴിഞ്ഞു എന്നു തീരുമാനമായി. സ്വാമി ശരണം?  കോടതി മേല്‍നോട്ടത്തില്‍ ആണ് അന്നേക്ഷണം അതുകൊണ്ട് ദൈവത്തിനെ ചെകുത്താന്‍ ആയി പ്രബുദ്ധ ജനത്തിന് കാണാം എന്ന് കരുതുന്നു കേന്ദ്ര ഏജന്‍സികള്‍ കേസ് തട്ടിപ്പറിച്ചു കൊണ്ടുപോയില്ലെങ്കില്‍ വാസുവിനെ ചാവേറാക്കി അന്വേഷണം അവസാനിപ്പിക്കുമെന്നായിരുന്നു ഇതുവരെ സംശയം എന്നാല്‍ അതല്ല പദ്മകുമാറിനെ ചാവേറാക്കി വാസുവിനെ ഊരിയെടുക്കാനുള്ള കളിയാണോ സിപിഎം നടത്തുന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും പാര്‍ട്ടി ആരേയും സംരക്ഷിക്കില്ലെനന് പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പാര്‍ട്ടി പ്രതികരിച്ചത്. പക്ഷെ വാസു അറസ്റ്റിലായപ്പോള്‍ ഇങ്ങനെ അല്ലായിരുന്നു പാര്‍ട്ടിയുടെ ഇടപെടല്‍. അന്ന് വായില്‍ പിരിവെട്ടി നില്‍ക്കുകയായിരുന്നു. നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് എസ്‌ഐടിയോട് പദ്മകുമാര്‍ പ്രതികരിച്ചത്. അതായത് എല്ലാത്തിനും തയ്യാറായി ഇരിക്കുകയായിരുന്നു. വാസുവിന്റെ വീടിന് സുരക്ഷ ഒരുക്കിയിരുന്നില്ല പോലീസ് എന്നാല്‍ പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പോലീസിനെ ഇറക്കി. എംഎല്‍എയും പാര്‍ട്ടിയുടെ ഉന്നത നേതാവും ആണല്ലോ പദ്മകുമാര്‍. പത്തനംതിട്ടയിലെ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ ശക്തമാക്കിയിരുന്നു. പത്തനംതിട്ടയിലെ പദ്മകുമാര്‍ പക്ഷം കലിയിളകി നില്‍ക്കുകയാണ്. പദ്മകുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. എന്നാല്‍ ഈയവസരത്തില്‍ ചെറുവിരല്‍ അനക്കാനാകില്ല. സ്വര്‍ണക്കൊള്ളയിലെ ആരേയും രക്ഷിക്കാന്‍ പാര്‍ട്ടിയുടേയോ സര്‍ക്കാരോ ഇടപെടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഒഴിഞ്ഞുമാറുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (18 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (57 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends