ഐ.വി. ശശിക്കു ജെസി ഡാനിയേല്‍ പുരസ്‌കാരം

സംസ്ഥാന സര്‍ക്കാരിന്റെ 2014-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഐ.വി. ശശിക്ക്.
നാലു പതിറ്റാണേ്ടാളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിക്കുന്നത്.
കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ഐ.വി. ശശി 150 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha