വയനാട്ടില്‍ പിടികൂടിയ കടുവ ചത്തു

വയനാട് ചീയമ്പത്ത് വനംവകുപ്പ് പിടി കൂടിയ കടുവ ചത്തു. പത്തു വയസ് പ്രായമുളള ആണ്‍ കടുവയാണ് ചത്തത്. കടുവയുടെ ദേഹത്ത് ഒട്ടേറെ പരിക്കുകള്‍ ഉണ്ടായിരുന്നവെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha