അച്ചടിമികവിനുള്ള ദേശീയ പുരസ്‌കാരം മനോരമയ്ക്ക്

അച്ചടിമികവിനുള്ള ദേശീയ പുരസ്‌കാരം (എന്‍എഇപി) മലയാള മനോരമയ്ക്ക്. ദിനപത്രത്തിന്റെ അച്ചടിമികവിനുള്ള സില്‍വര്‍ അവാര്‍ഡാണു ലഭിച്ചത്.
ന്യൂഡല്‍ഹി ആസ്ഥാനമായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
ഹാര്‍ഡ് ബൗണ്ട് പുസ്തക വിഭാഗത്തിലെ അച്ചടിമികവിന് എംഎം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന \'പാചകം\' സില്‍വര്‍ അവാര്‍ഡ് നേടി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha