എം.എൽ.എഫ്.എഫ്ടോൾ സംവിധാനവും നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഹൈവേ മാനേജ്‌മെന്റും രാജ്യവ്യാപകമാവുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല

മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എം.എൽ.എഫ്.എഫ്) ടോൾ സംവിധാനവും നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഹൈവേ മാനേജ്‌മെന്റും രാജ്യവ്യാപകമാവുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിക്കുകയും ചെയ്തു.
പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർത്തിയാകുമെന്നും എം.എൽ.എഫ്.എഫ് വന്നതോടെ കാറുകൾക്ക് നിലവിൽ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ ടോൾ കടക്കാനായി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha



























