ഹിജാബ് സമരം കൊഴുപ്പിക്കാൻ പോപ്പുലർ ഫ്രണ്ട്! കേരളത്തിൽ നിന്നും കളി, കേന്ദ്രം ഇറങ്ങുന്നു! കര്‍ണ്ണാടക ഹിജാബ് സമരത്തിന് ചുക്കാൻ പിടിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്ഐക്കാർ: നിരോധനം വന്നതോടെ കേരളത്തിലും ഹിജാബ് കത്തിക്കൽ

കേരളത്തിൽ പിഎഫ്ഐ വലിയ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള തീപ്പൊരി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ തന്നെ പിഎഫ്ഐയുടെ ഇത്തരത്തിലുള്ള ഭീകരത സൃഷ്ട്ടിക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. കേരളം മുച്ചൂടും മുടിക്കാൻ നോക്കുന്ന പ്രവർത്തികളെ ഇല്ലാതാക്കാനാണ് കേന്ദ്രം രാജ്യത്ത് നിന്നും പിഎഫ്ഐയെ നിരോധിച്ചത്.
കര്‍ണ്ണാടക ഹിജാബ് സമരം കൊഴുപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്ഐക്കാർ എന്ന സത്യാവസ്ഥയാണ് പുറത്ത് വന്നത്.
നേരത്തെ ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധത്തില്‍, ഇന്ത്യ ശക്തമായ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ കൊല്ലാക്കൊല ചെയ്യുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ശക്തമായ ശബദ്ം ഉയര്‍ന്നിരുന്നു. ഇതേസമയം ഹിജാബ് കത്തിച്ചുള്ള പ്രതിഷേധത്തിലേക്കോ ഹിജാബ് ഊരിയെറിയുന്ന പ്രതിഷേധത്തിലേക്കോ ഒരു നീക്കം നടന്നില്ല. എന്നാൽ അതിനും തുടക്കം കുറിച്ചത് ഇങ്ങ് കേരളത്തില്‍ നിന്നാണ്. ഹിജാബല്ല ഞങ്ങള്‍ക്ക് വലുത് ഞങ്ങളുടെ സ്വത്വം,സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിക്കുകയാണ് പ്രതിഷേധിച്ചവര്‍.
ഇതേസമയം അവിടെ നടന്ന ഹിജാബ് സമരം കലാപമാക്കിയതിന് പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ഫ്രണ്ടുകാര്‍ ആയിരുന്നു എന്നാണ് കർണ്ണാടക സർക്കാരിന്റെ ആരോപണം. മാത്രമല്ല കേരളത്തില്‍ ഹിജാബ് കത്തിച്ച് ഒരുകൂട്ടര്‍ പ്രതിഷേധിക്കുമ്പോള്‍ പിഎഫ്‌ഐയുടെ നേതാക്കന്മാരൊക്കെജയിലിലാണ്.
https://www.facebook.com/Malayalivartha























