Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി

14 MARCH 2026 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..

ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...

പെരിങ്ങിലിപ്പുറത്തെ പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിന്റെയും കിടപ്പുരോഗിയായ ഷീബയുടെയും മക്കളായ അനഘയ്ക്കും അമിതയ്ക്കും ഇനി 90 ദിവസത്തിനുള്ളിൽ സ്വന്തം വീടൊരുങ്ങും. തുണ ചാരിറ്റബിൾ ട്രസ്റ്റും സിഎംഎൻ ട്രസ്റ്റും സംയുക്തമായി നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് നടന്നു. ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിലൂടെ ശ്രദ്ധയിൽപ്പെട്ട ഈ കുടുംബത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമായാണ് യുദ്ധകാലാടിസ്ഥാനത്തിൽ വീട് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

ഏറെ സന്തോഷവും ചാരിതാർത്ഥ്യം നൽകിയ ഒരു ചടങ്ങിൽ രാവിലെ പങ്കെടുത്തു. ഞാൻ ചെയർമാനായ തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യം. അതിനായുള്ള കരാറും ഇന്ന് കൈമാറി.


പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിൻ്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടൻ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷൻ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ നെടുംചാലിൽ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, മഹിളാ മോർച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിർണായകമായി.

 

കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നൽകിയ അഭിനവ് കൺസ്ട്രക്ഷൻസ് ഉടമ എം.എസ് കൈലാസ്, സിഎംഎൻ ട്രസ്റ്റിൻ്റെ മാനേജർ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നിൽ. എല്ലാവർക്കും നന്ദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (18 minutes ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (43 minutes ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (49 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (52 minutes ago)

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്  (55 minutes ago)

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (1 hour ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (1 hour ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (2 hours ago)

ആക്രമണം ആസൂത്രിതം;  (2 hours ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (2 hours ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (2 hours ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (3 hours ago)

ദൃശ്യങ്ങൾ പകർത്തി  (3 hours ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (3 hours ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends