Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..


"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...

ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

14 MARCH 2026 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!

ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം . ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരായ ആക്രമണം ആസൂത്രിതമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. സിമി ജ്യോതിഷനെ ശാരീരികവും മാനസികവുമായി തകർക്കുന്നതിന്റെ ഭാഗമായി മുൻ കൗൺസിലർ സുലോചനനാണ് ഇത് ആസൂത്രണം ചെയ്തത്.പരമ്പരാഗത എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന ആശങ്കയിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.

ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് ഉച്ചയ്‌ക്കാണ് അമ്പലത്തറ വാർഡ് കൗൺസിലറായ സിമി ജ്യോതിഷിന് മർദ്ദനമേറ്റത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സിമി ജ്യോതിഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് അനധികൃതമായി ഭക്ഷണ അവശിഷ്ടം എടുക്കുന്നത് വിലക്കിയതിനാണ് മർദ്ദനം. ഒന്നര മാസം മുൻപ് ഫുഡ് വേസ്റ്റ് വഴിയിൽ ഉപേക്ഷിക്കാറുണ്ടെന്ന പരാതിയെ തുട‍ർന്ന് ശാന്തിനി എന്ന യുവതിയെ ജോലിയിൽ നിന്നും വിലക്കിയിരുന്നു. ഈ ശാന്തിനിയുടെ ഭർത്താവ് സതീശനാണ് കൗൺസിലർക്ക് നേരെ ആക്രമണം നടത്തിയത്.

 

അതേസമയം, ആക്രമത്തിന് പിന്നിൽ ഇടത് പാർട്ടികളുടെ ഗൂഢാലോചനയുണ്ടോ എന്ന സംശയവും ശക്തമാണ്.കൗൺസിലറെ മർദ്ദിച്ചശേഷം സതീശൻ നേരെ പോയത് മുൻ വാർഡ് കൗൺസിലറുടെ അടുത്തേക്കാണ്. സിപിഐ മുൻ വാർഡ് കൗൺസിലർ സുലോചനനുമായി സതീശൻ സംസാരിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട് . ഭാര്യയെ ജോലിയില്‍ നിന്ന് വിലക്കിയതിലുള്ള വൈരാഗ്യത്തില്‍ വീട്ടിലെത്തി ഹെല്‍മറ്റുകൊണ്ട് അടിച്ചെന്നാണ് പരാതി.

എന്നാല്‍ കൗണ്‍സിലറാണ് മര്‍ദിച്ചതെന്ന് ആരോപണവിധേയനായ സതീഷും പരാതി നല്‍കി.സിമി ജ്യോതിഷ് പൂന്തുറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ സതീഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജോലിയില്‍ നിന്ന് മാറ്റിയത് ചോദിക്കാനെത്തിയപ്പോള്‍ സിമി ജ്യോതിഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദിച്ചെന്നുമാണ് സതീഷിന്‍റെ പരാതി. സതീഷ്‌ കുമാർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. എസ് സി എസ്ടി ആക്ട് പ്രകാരം ക‍ൗൺസിലർക്കെതിരെയും സതീഷ്‌ കുമാർ മർദിച്ചെന്നാരോപിച്ച്‌ ക‍ൗൺസിലറുടെ പരാതിയിലും ഫോർട്ട്‌ പൊലീസ്‌ കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (9 minutes ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (22 minutes ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (1 hour ago)

ആക്രമണം ആസൂത്രിതം;  (1 hour ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (1 hour ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (1 hour ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (2 hours ago)

ദൃശ്യങ്ങൾ പകർത്തി  (2 hours ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (2 hours ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (4 hours ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (4 hours ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (4 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (4 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (4 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (4 hours ago)

Malayali Vartha Recommends