മുന്‍ സന്തോഷ് ട്രോഫി താരം എം.ആര്‍. ജോസഫ് അന്തരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം എറണാകുളം തൈക്കൂടം പൊളത്ത് ലൈന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന് സമീപം മായതട്ടകത്തു വീട്ടില്‍ എം.ആര്‍. ജോസഫ് (75) നിര്യാതനായി.
1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം നേടിയ ടീമിലെ ലെഫ്റ്റ് ഫോര്‍വേഡായിരുന്നു. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: വിജു, സിജു, മിഥുന്‍. മരുമക്കള്‍: ജിസി, ദിവ്യ, ലിദിയ. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് തൈക്കൂടം സെന്റ്. റാഫെല്‍ ചര്‍ച്ചില്‍ നടക്കും.
"
https://www.facebook.com/Malayalivartha


























