Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് പ്രശ്നം സൃഷ്ടിക്കുന്നത്; റെയിൽവേയുടെ പുതിയ റിപ്പോർട്ട് ഇങ്ങനെ

12 JULY 2023 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

വന്ദേഭാരതിന്റെ യാത്ര മുടങ്ങുന്ന സംഭവങ്ങൾ തുടരെ തുടരെ ആവർത്തിക്കുകയാണ്.എന്താണ് പ്രശ്നമാകുന്നത് എന്നത് സൂചിപ്പിക്കുന്ന റെയിൽവേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഇന്നലെ തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടേണ്ട വന്ദേഭാരത് 6.28നാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്.

മറ്റ് ട്രെയിനുകളുടെ സർവീസിനേയും ഇത് ബാധിച്ചു. പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടായാൽ മറ്റ് ട്രെയിനുകളിൽ അലെർട്ട് കിട്ടും. ലോക്കോ പൈലറ്റാണ് ട്രെയിൻ നിറുത്തേണ്ടത് . ആ പ്രശനം പരിഹരിച്ചു കഴിഞ്ഞാൽ യാത്ര തുടരാം. വന്ദേഭാരതിലാണെങ്കിൽ സ്വയം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രെയിൻ നിൽക്കുമെന്ന അവസ്ഥയാണ് ഉള്ളത് . മാനുവലിലേക്ക് മാറ്റേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. തകരാർ പരിഹരിച്ച് മാനുവലായി യാത്ര തുടരുന്നതിൽ യാതൊരു പ്രശ്നമില്ല.

പക്ഷേ, വീണ്ടും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയാൽ സുരക്ഷാസംവിധാനം സ്വയം പരിശോധിക്കും. അതിന് ഒരുമണിക്കൂറോളം സമയമെടുക്കുമെന്ന അവസ്ഥയാണ് . അത് കഴിഞ്ഞേ ചലിക്കുകയുള്ളൂ.കണ്ണൂരിൽ തകരാർ സംഭവിച്ച വന്ദേഭാരത് പ്രശ്നം പരിഹരിച്ച് മാനുവലായാണ് തിരുവനന്തപുരത്തേക്ക് വന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ തയ്യറായപ്പോൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റി.

സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയം പരിശോധിക്കാൻ തുടങ്ങിയതോടെ അതു പൂർത്തിയാവാതെ ട്രെയിൻ ചലിക്കാത്തത്. 68 മിനിറ്റ് വൈകിയാണ് പിന്നീട് അത് പുറപ്പെട്ടത്.കഴിഞ്ഞ ദിവസം കണ്ണൂരിൽവച്ച് വൈദ്യുതി വിതരണത്തിലാണ് പ്രശ്നമുണ്ടായത്. ട്രെയിൻ സുരക്ഷാ സംവിധാനം പരിശോധിക്കുകയും സ്വയം നിറുത്തുകയുമായിരുന്നു ചെയ്തത് .ഓട്ടോമാറ്റിക് ക്രമീകരണം നിശ്ചലമാക്കിയാൽ ട്രെയിൻ വഴിയിൽ നിൽക്കുന്നത് ഒഴിവാക്കാം. അത് വേണ്ടെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (10 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (18 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (52 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends