നേതാക്കൻമാർക്ക് വരാൻ കുത്തിപ്പൊളിച്ച റോഡ് മിനുക്ക് പണി നടത്തുന്നു ടെൻഡറും വേണ്ട ക്വട്ടേഷനും ഇല്ല...ഇപ്പോഴെങ്കിലും ബോധം വന്നതിന് നന്ദി.....

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്കുള്ള പൊട്ടിപൊളിഞ്ഞ റോഡ് നവീകരിക്കുന്ന തിരക്കിലാണ്
പൊതുമരാമത്ത് വകുപ്പ്..! വിമർശങ്ങൾ ശക്തമാവുമ്പോൾ
https://www.facebook.com/Malayalivartha


























