Widgets Magazine
05
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു.... സംഭവത്തില്‍ രണ്ടു മലയാളിയടക്കം ഏഴു പേര്‍ക്ക് പരുക്ക്


 ആവേശേത്തോടെ ബി.ജെ.പി... എന്‍.ഡി.എ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു....


കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിവസം മാത്രം.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെ.ടി.ഡി.സി ഗ്രാന്‍ഡ് ചൈത്രത്തില്‍ നിര്‍വഹിക്കും


സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...  ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി

സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎലിനു, പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള വഴിവിട്ട ഇടപാടുകൾ... കൂടുതൽ രേഖകൾ പുറത്ത്...കോടികൾ നേട്ടമുണ്ടാക്കിയതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് പരിശോധിക്കുന്നു...

12 FEBRUARY 2024 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി....

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ കേസുകളിൽ മാത്രം അറസ്റ്റിലായത് 45 പേർ...എഴുപത്ത് ശതമാനവും കുട്ടികൾ..!ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറുണ്ടായി സംഭവത്തിന് പിന്നാലെ കണക്കുകൾ പുറത്ത് വിട്ട് റെയിൽവേ....!

കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടുംബം കേരളം വിടും....

 മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരന്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു,... മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍... ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി... ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം

സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎലിനു പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള വഴിവിട്ട ഇടപാടുകൾ സംബന്ധിച്ച കൂടുതൽ രേഖകൾ പുറത്ത്. 2018ൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്നു മണൽവാരാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് സിഎംആർഎൽ കോടികൾ നേട്ടമുണ്ടാക്കിയതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) പരിശോധിക്കുന്നു. മണൽ വാരാൻ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനും (കെഎംഎംഎൽ) ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിനും (ഐആർഇഎൽ) ആണ് അനുമതി നൽകിയത്. എന്നാൽ ഐആർഇഎലിൽനിന്ന് മണൽ സിഎംആർഎലിനു കിട്ടിയെന്നാണ് ജിഎസ്ടി ഇ–വേ ബില്ലുകളിൽനിന്നു വ്യക്തമാകുന്നത്. ഇൽമനൈറ്റിൽനിന്ന് ഇരുമ്പ് വേർതിരിച്ച് സിന്തറ്റിക് റൂട്ടൈൽ (ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ്) നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ കെഎംഎംഎലിന് ഉണ്ട്.

 

പക്ഷേ 2018ൽ തോട്ടപ്പള്ളി മണൽവാരൽ തുടങ്ങിയ ശേഷം 2019 വരെ സിഎംആർഎലിൽനിന്ന് കെഎംഎഎൽ ടൺ കണക്കിനു സിന്തറ്റിക് റൂട്ടൈൽ വാങ്ങിയതായി രേഖകളുണ്ട്.ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് സിഎംആർഎൽ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്.പൊതുമേഖലാ സ്ഥാപനങ്ങൾ വാരുന്ന ധാതുമണൽ ലഭിക്കണമെങ്കിൽ ഉന്നതതലത്തിൽ കൈക്കൂലി നൽകണമെന്നായിരുന്നു മൊഴി. കെഎംഎംഎലും ഐആർഇഎലും ഇനി അന്വേഷണത്തിന്റെ പരിധിയിൽ വരും. സിഎംആർഎലിന് തോട്ടപ്പള്ളിയിലെ മണൽവാരാൻ അനുമതിയില്ലെന്നു സർക്കാർ പറയുമ്പോഴും കമ്പനി ഇടപെട്ടതിന്റെ രേഖകൾ പരാതിക്കാർ കോർപറേറ്റ് മന്ത്രാലയത്തിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ സഹായം ചെയ്തതിന്റെ കാരണമെന്തൊക്കെയാണെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.

ഇ–വേ ബില്ലുകൾ പ്രകാരം സിഎംആർഎലിന്റെ പക്കൽനിന്ന് കെഎംഎംഎൽ 2018 ഓഗസ്റ്റ് മുതൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങി. ഓഗസ്റ്റിൽ 27ന് ആദ്യ ലോഡ്, മൂന്നു ദിവസം കൊണ്ട് 10 ലോഡ്, സെപ്റ്റംബറിൽ 45 ലോഡ്, ഒക്ടോബറിൽ 8 ലോഡ്, 2019 മാർച്ചിൽ 23 ലോഡ്, ഏപ്രിലിൽ 35 ലോഡ്, മേയിൽ 3 ലോഡ്, ജൂണിൽ 55 ലോഡ് എന്നിങ്ങനെ വാങ്ങിയെന്നാണു കണക്ക്. ലോഡിന് 27 ലക്ഷം രൂപയായിരുന്നു നിരക്ക്. ചില ലോഡുകൾക്ക് 5 ലക്ഷവും കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിനു രൂപയുടെ ഇടപാടു നടന്നുവെന്നു തെളിയിക്കുന്നതാണ് ഇ–വേ ബില്ലുകൾ. സിഎംആർഎലിൽനിന്നു സിന്തറ്റിക് റൂട്ടൈൽ കെഎംഎംഎൽ വാങ്ങുന്നില്ലെന്നു വ്യവസായ മന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജനുവരി 30നു നിയമസഭയിൽ മറുപടി നൽകിയിരുന്നു. 2018ലും 2019ലും വാങ്ങിയ കാര്യം മറുപടിയിലില്ല.


2018 ൽ തോട്ടപ്പള്ളിയിൽനിന്നു ധാതുമണൽ ഖനനം തുടങ്ങുന്നതുവരെ സിഎംആർഎൽ ധാതുമണൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതായാണ് ഇ–വേ ബിൽ പ്രകാരമുള്ള രേഖകൾ. തോട്ടപ്പള്ളി മണൽ കിട്ടിയതോടെ ഇറക്കുമതി നിർത്തി. ഐആർഇഎലിന് നിലവിൽ കൊല്ലത്തു നിന്നും മറ്റും വാരാൻ അനുമതിയുള്ളതിനാൽ ഇപ്പോഴും സിഎംആർഎലിനു നൽകുന്നുണ്ടെന്ന് ഇ–വേ ബില്ലുകളിൽ വ്യക്തമാണ്. ഇതുകൂടാതെ ഇറക്കുമതി വീണ്ടും തുടങ്ങുകയും ചെയ്തു. കേരളതീരത്തെ ധാതുമണലിനാണു വ്യവസായ മേഖലയിൽ വലിയ ഡിമാൻഡ്.എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ ഇന്ന് 3 ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയും ഇന്നു കേരള ഹൈക്കോടതി പരിഗണിക്കും. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഡയറക്ടർ വീണ തൈക്കണ്ടിയിൽ നൽകിയ ഹർജി കർണാടക ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി....  (48 minutes ago)

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ കേസുകളിൽ മാത്രം അറസ്റ്റിലായത് 45 പേർ...എഴുപത്ത് ശതമാനവും കുട്ടികൾ..!ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറുണ്ടായി സംഭവത്തിന് പിന്നാ  (1 hour ago)

 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെത്തും...  (1 hour ago)

ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...  (1 hour ago)

സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി...ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്... സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോട  (1 hour ago)

കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടും  (2 hours ago)

 മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരന്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു,... മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാംപ്രതി കെപിസിസി പ്രസി  (2 hours ago)

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി... ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം  (2 hours ago)

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു...  (2 hours ago)

എസ്.എഫ്.ഐയെ മതഭീകരര്‍ കീഴടക്കുന്നു : ചെറിയാന്‍ ഫിലിപ്പ്  (2 hours ago)

സിദ്ധാർത്ഥന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം രംഗത്തു വരുമ്പോൾ സിദ്ധാർത്ഥിനെ കൊന്നതിന് പിന്നിൽ സിപിഎം കൂടുതൽ കുരുക്കിലേക്ക്....  (2 hours ago)

 വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  (3 hours ago)

 സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് ഇന്ന് 560 രൂപയുടെ വര്‍ദ്ധനവ്, പവന്‍ 48,000ത്തിനോടടുക്കുന്നു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍  (3 hours ago)

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

 വാക്കേറ്റത്തിനൊടുവില്‍ കൊടുംക്രൂരത... ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends