Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഭീഷണിയായി 2011 എംഡബ്ല്യു 1 എന്ന ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് എത്തുന്നു....

25 JULY 2024 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുള്ള ഗുഹ ചന്ദ്രനിൽ കണ്ടെത്തി ശാസ്ത്രജ്ഞർ; ചന്ദ്രനിൽ നൂറുകണക്കിന് കുഴികളും ആയിരക്കണക്കിന് ലാവാ ട്യൂബുകളും ഉണ്ടാകാമെന്ന് കണ്ടെത്തലുകൾ...

നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണം: ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍

ഭൂമിയെ തേടി ഒരു അപകടം വരികയാണ്. ഭൂമിക്ക് ഭീഷണിയായി നിരവധി അപകടങ്ങള്‍ ബഹിരാകാശത്തുണ്ട്. നാസ ഇടയ്ക്കിടെ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പ് തരാറുണ്ട്. അത്തരമൊരു അപകടം ഭൂമിയെ തേടി വീണ്ടുമെത്തുകയാണ്. അപകടകാരിയായ ഛിന്നഗ്രഹമാണ് ഭൂമിയെ തേടി ഇന്നെത്തുന്നത്. 2011 എംഡബ്ല്യു 1 എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഭൂമിക്ക് അപകടകരമായ നിലയില്‍ ഇവ അടുത്തെത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. ഈ ഛിന്നഗ്രഹം അപ്പോളോ ക്ലാസ് ഛിന്നഗ്രഹമാണ്. 380 അടിയാണ് ഇവയുടെ വലിപ്പമെന്ന് നാസ പറയുന്നു. ഭൂമിക്ക് 2.4 മില്യണ്‍ മൈല്‍ വ്യത്യാസത്തില്‍ ഇവ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ജൂലായ് 25നാണ് ഇവ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കൂടി കടന്നുപോകുമെന്ന് നാസ വിലയിരുത്തുന്നത്.

ഒരു വിമാനത്തിന്റെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. അതേസമയം 2024 എന്‍വി 1 എന്ന ഛിന്നഗ്രഹവും ഇന്ന് ഭൂമിയെ കടന്നുപോകും. മണിക്കൂറില്‍ 29000 കിലോമീറ്റര്‍ വേഗത്തിലാണ് എംവി 1ന്റെ സഞ്ചാരം. ഈ ഛിന്നഗ്രഹം വലിപ്പത്തില്‍ ഭീമാകാരനാണ്. ഇതിന്റെ ഭ്രമണപഥമാണ് ഭൂമിയുടെ ഭ്രമണപഥത്തിനോട് ചേര്‍ന്ന് എത്തുക.

എന്നാല്‍ ഭൂമിയെ തകര്‍ക്കുന്ന തരത്തിലുള്ള ദൂരത്തിലേക്ക് ഇവ എത്തില്ലെന്ന് നാസ ഉറപ്പിച്ച് പറയുന്നു. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി ഈ ഛിന്നഗ്രഹത്തെ വിടാതെ നിരീക്ഷിക്കുന്നുണ്ട്. അതിലൂടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ ഇതിനെ കാണുന്നത്.

 

 

2011 എംഡബ്ല്യു1നെ നാസ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ ശേഷിയുള്ള പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്‌ട്രോയിഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഇവ അപകടകാരിയാണെന്ന് പറയുന്നത് ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്നുപോകുന്നത് കൊണ്ടാണ്. ഛിന്നഗ്രഹങ്ങള്‍ക്ക് ഗുരുത്വാകര്‍ഷഫലത്താല്‍ ദിശമാറാന്‍ സാധിക്കും. ഇങ്ങനെ സംഭവിച്ചാലാണ് ഭൂമിക്ക് കൂടുതല്‍ ഇവ അപകടമുയര്‍ത്തുക.

ഇവയുടെ സഞ്ചാരപദം മാറിയാല്‍ നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കും. അത് ജീവജാലങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള അപകടമായി മാറും. ഭൂമിയെ പല കഷ്ണങ്ങളായി മാറ്റുന്നതിനും ഈ അപകടം വഴിയൊരുക്കും. നിലവില്‍ നിയര്‍ എര്‍ത്ത് ഒബജക്ടുകളായി 35000 ഛിന്നഗ്രഹങ്ങളെ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

 

അതേസമയം ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്‌തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി കൊണ്ട് സംഭവിക്കും എന്നതിനാലാണിത്. ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം ആലോചിക്കുകയാണ്. സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (7.4 ലക്ഷം കിലോമീറ്റര്‍) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (32 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (37 minutes ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (55 minutes ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (1 hour ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (1 hour ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (2 hours ago)

Malayali Vartha Recommends