ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ല; അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണ്; മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. മാസപ്പടി വിവാദത്തിൽ ഹൈക്കോടതിയിൽ നിർണായകമായ വാദം നടന്നരിക്കുകയാണ്. KSIDCയുടെയും ഷോൺ ജരോർജന്റെയും ഹർജികൾ കോടതിയിൽ ആണ്. വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് KSIDC അറിയിച്ചു.തങ്ങൾക്ക് പണം കിട്ടിയില്ലെന്നു KSIDC.
അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. കൂടുതൽ അന്വേഷണം ആവശ്യമെന്ന് SFIO കോടതിയിൽ ആവശ്യപ്പെട്ടു . വിശദീകരണം ചോദിച്ചെങ്കിലും CMRL മറുപടി തന്നില്ലെന്ന് KSIDC അറിയിച്ചു. ചോദിച്ച വിശദീകരണം കാണിക്കാൻ KSIDC യോട് കോടതി പറഞ്ഞു.
എന്നാൽ രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമേന്ന് ആയിരുന്നു KSIDC പറഞ്ഞു.ഹർജി നിലനിൽക്കുമ്പോൾ അറസ്റ്റുണ്ടാവില്ലെന്നു KSIDCയോട് കോടതി ചോദിച്ചു. സിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.കേസ് ഈ മാസം 26 ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha