രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി...പിന്തുണയുമായി പ്രമുഖർ
. സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാലയളവില്‍ ജയശങ്കര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കുതര്‍ക്കമുണ്ടായ വിഷയത്തില്‍ ജയശങ്കര്‍ ഒരു യുട്യൂബ് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകരമാണ് സച്ചിന്‍ദേവിന്റെ പരാതിയില്‍ കേസെടുത്തത്. ഇതിനെതിരെ ജയശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Adv. Jayasankar നെ അറസ്റ്റ് ചെയ്യുമോ | ജാമ്യമില്ലാ വകുപ്പ് നില്‍ക്കുമോ?
ഇപ്പോഴിതാ ഈ ഒരു വിഷയത്തിൽ അദ്ദേഹത്തിന് പിന്തുണയുമായിനിരവധിയാളുകൾ രംഗത് എത്തിയിരിക്കുകയാണ് മുതിര്ന്ന അഭിഭാഷകൻ കമൽ പാഷ ,ടി ജി മോഹൻദാസ് തുടങ്ങി നിരധിതിപേര് അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നുണ്ട്
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 (അതിൻ്റെ ശരിയായ പേര്) ഇന്ത്യൻ പാർലമെൻ്റ്, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാൻ കൊണ്ടുവന്നതാണ് . പാർലമെൻ്ററി സംവാദങ്ങളിലും ഇന്ത്യൻ സുപ്രീം കോടതിയുടെ വിധിന്യായങ്ങളിലും ഉൾപ്പെടെ, ജനകീയ ഉപയോഗത്തിൽ, അതിനെ SC/ST ആക്റ്റ് എന്ന് വിളിക്കുന്നു . 'അട്രോസിറ്റീസ് ആക്റ്റ്', POA, PoA എന്നീ പേരുകളിലും ഇത് പരാമർശിക്കപ്പെടുന്നു.
പട്ടികജാതിക്കാർക്കും ഗോത്രവർഗക്കാർക്കുമെതിരായ കടുത്ത അനാദരവുകളും കുറ്റകൃത്യങ്ങളും തിരിച്ചറിഞ്ഞ്, (നിയമത്തിൻ്റെ സെക്ഷൻ 3 ൽ 'അതിക്രമങ്ങൾ' എന്ന് നിർവചിച്ചിരിക്കുന്നു) [1] ഇന്ത്യൻ പാർലമെൻ്റ് പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 എപ്പോൾ നടപ്പാക്കി. നിലവിലുള്ള നിയമ വ്യവസ്ഥകൾ (പൗരാവകാശ സംരക്ഷണ നിയമം, 1955, ഇന്ത്യൻ പീനൽ കോഡ്, 1860 എന്നിവ പോലുള്ളവ) ഈ ജാതി, വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിന് അപര്യാപ്തമാണെന്ന് കണ്ടെത്തി.
ചില സോഷ്യൽ മീഡിയ കമ്മന്റുകൾ
ചില വിഭാഗങ്ങളുടെ സംരക്ഷണത്തിനായി കൊണ്ടുവരുന്ന നിയമങ്ങൾ ആ വിഭാഗങ്ങളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കാളും മറ്റുള്ളവരെ ദ്രോഹിക്കാൻ ഉപയോഗിക്കുന്നു
വിവരമില്ലായ്മ ഒരു പൊൻതൂവൽ ആണെന്ന് അഹങ്കാരം കൊണ്ട് സ്വയം വിശ്വസിക്കുന്ന ആൾ കൊടുത്ത പരാതി ഇങ്ങനെ തന്നെ വരും
ജാതി പറയുന്നത് അവരും തന്നെയാണ്. തുനുകൂല്യങ്ങൾക്കു വേണ്ടി ' കൂടാതെ മറ്റുള്ളവരെ കോടതി കേറ്റാനും
https://www.facebook.com/Malayalivartha