ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം. അമ്പലവയലിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. കുപ്പക്കൊല്ലി സ്വദേശി സല്‍മാനാണ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ സല്‍മാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഇതുവരെ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha