ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്...

പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതരപരിക്കും മറ്റുള്ളവർക്ക് നിസാരപരിക്കുമെന്നാണ് പ്രാഥമികവിവരമുള്ളത്.
" fhttps://www.facebook.com/Malayalivartha






















