വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി

തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വര്‍ക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റത്. ഇരുവര്‍ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സന്ദീപ്, സുരേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha
























