കണ്ണീർക്കാഴ്ചയായി... വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി അഭിരാം ആണ് മരിച്ചത്. 26 വയസായിരുന്നു. വന്ദേഭാരത് ട്രെയിനിൽ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.
ഇദ്ദേഹം നേരത്തെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















