വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

വാക്കുകൾക്ക് അതീതമായ വേദനയിൽ തൃശൂർ വിങ്ങുന്നു. പക്ഷാഘാതം വന്ന് രോഗക്കിടക്കയിലായിരുന്ന അമ്മ ഗൗരി വിടവാങ്ങിയത് തന്റെ പ്രിയപ്പെട്ട മകൻ ഗിരി ഇനി വരില്ലെന്ന സത്യമറിയാതെയാണ്. എന്നാൽ വിധിയുടെ ദാക്ഷിണ്യം അവിടെയും അവസാനിച്ചില്ല; അമ്മയുടെ സംസ്കാര ചടങ്ങുകൾ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കുമ്പോൾ, ഏതാനും കിലോമീറ്ററുകൾക്കപ്പുറം മുണ്ടത്തിക്കോട്ടെ പാടശേഖരത്ത് കഡാവർ നായ മർഫി ഗിരിയുടെ ശിരസ്സ് കണ്ടെത്തുകയായിരുന്നു. മകന്റെ വിയോഗം അമ്മയും, അമ്മയുടെ മരണം മകനും അറിയാതെ പോയ ആ നിമിഷം സാംസ്കാരിക നഗരിയുടെ നെഞ്ചുപിളർക്കുന്ന വാർത്തയായി മാറുന്നു. കൂടുതൽ വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha

























