കണ്ണീർക്കാഴ്ചയായി... പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ (32) ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു .
ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം നടന്നത്. ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























