Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇനി ഇ-പേയ്‌മെന്റ്

21 NOVEMBER 2016 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടത് ഇനി ഓണ്‍ലൈന്‍ ആയി. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇതിനുള്ള സംവിധാനം ഒരുങ്ങി. 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ രജിസ്‌ട്രേഷന്‍ ഫീസായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ചാക്കില്‍ നിറച്ച് നാണയങ്ങള്‍ വരെ എത്തിച്ചിരുന്നു. ഇത് വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ജീവനക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാ്ക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ ഫീസ് ബാങ്ക് വഴിയാക്കാന്‍ അടിയന്തരമായി ഒരുക്കങ്ങള്‍ നടത്തിയത്. ഫീസ് നല്‍കിയ ശേഷം ബാക്കി കിട്ടുന്നില്ലെന്ന പരാതികള്‍ക്കും ഇതോടെ പരിഹാരമാകും.

സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പ്രതിദിനം കോടിക്കണക്കിനു രൂപ രജിസ്‌ട്രേഷന്‍ ഫീസായി ലഭിക്കുന്നുണ്ട്. ഇത് അടുത്തദിവസം ട്രഷറികളില്‍ അടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. അവധിദിവസമായാല്‍ ലക്ഷക്കണക്കിന് രൂപ സബ് രജിസ്ട്രാര്‍മാര്‍ കൈയില്‍ കരുതേണ്ട സ്ഥിതിയുണ്ട്. സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഒരു സുരക്ഷിതത്വവും ഇല്ലെന്നത് വസ്തുതയാണ്. ഇതിനിടെ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് ട്രഷറിയില്‍ അടയ്ക്കുന്നതിന് കൊണ്ടുപോയ അര കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവവും ഉണ്ടായി. ഇതില്‍ രണ്ട് സബ് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇതോടെയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് രജിസ്‌ട്രേഷന്‍ ഫീസും ഇപേമെന്റാക്കുന്നതിനെ ക്കുറിച്ച് സജീവമായി ആലോചിച്ചത്.

പണം ട്രഷറികളില്‍ അടയ്ക്കാനായി പോകുന്ന ജീവനക്കാര്‍ക്ക് യാത്രാബത്ത നല്‍കേണ്ടതില്ല എന്ന പ്രയോജനവുമുണ്ട്. ട്രഷറികളില്‍ പണം അടയ്ക്കുന്നതിനായി ജീവനക്കാര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് പോകുന്നതിനാല്‍ പലയിടത്തും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായും പരാതി ഉയര്‍ന്നിരുന്നു. ആധാരങ്ങള്‍ തയ്യാറാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ രജിസ്‌ട്രേഷന്‍ ഫീസിന്റെ വിവരം ലഭിക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ഫീസ് അടച്ചശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരണത്തിന് സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിക്കണം.

തുടര്‍ന്ന് വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഒപ്പുകള്‍ രേഖപ്പെടുത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. രജിസ്‌ട്രേഷനായി എത്തിക്കുന്ന ആധാരങ്ങള്‍ ഇനി അകാരണമായി നിരസിക്കാനും രജിസ്റ്ററിങ് ഉദ്യോഗസ്ഥന് കഴിയില്ല. എന്തെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ ചെയ്യാതെ ആധാരങ്ങള്‍ മടക്കിയാല്‍ നിഷേധക്കുറിപ്പും നല്‍കണം. മതിയായ കാരണമില്ലാതെ നിക്ഷേധക്കുറിപ്പ് രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ നല്‍കാനും പാടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends