പാര്‍ട്ടി തകര്‍ച്ചയില്‍ അടിയന്തര ഇടപെടല്‍ അത്യാവശ്യം: നേതാക്കള്‍ ഉറങ്ങുന്നു

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറണമെന്നും എ.കെ.ആന്റണി മൗനി ബാബയാണെന്നും വിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസം മഹേഷ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മഹേഷ്. സജീവം രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും തത്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും മഹേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണ്. ചീഞ്ഞു നാറി പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറഞ്ഞു
https://www.facebook.com/Malayalivartha
























