Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..

24 FEBRUARY 2026 04:09 PM IST
മലയാളി വാര്‍ത്ത

വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തന്നെ ഇതാരുടെ മൃതദേഹമാണ് എന്നുള്ള ചോദ്യങ്ങൾക്ക് പിന്നാലെ ആയിരുന്നു അന്വേഷണ സംഘം . ഇപ്പോഴിതാ പ്രതിയെ കുറിച്ച് വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരിക്കുന്നത് .
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണുകളുമാണ് പ്രതിയെ പിടികൂടുന്നതില്‍ സഹായകമായത്.കോട്ടയം സ്വദേശിനിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ പരിചയം ഉള്ളവരാണെന്നാണ് സൂചന. തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് സൂചന. അതേസമയം യുവതി കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ആത്മഹത്യയെന്ന് വരുത്താനായാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം തള്ളിയത്.

 

എന്നാല്‍, ഈ ട്രാക്ക് ട്രെയിന്‍ ഗതാഗതത്തിന് ഉപയോഗിക്കാത്തതോടെ ഷാജിയുടെ കണക്കുകൂട്ടല്‍ തെറ്റി.മൃതദേഹം കണ്ടെത്തിയ ശേഷം മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. ഇതില്‍ നിര്‍ണായകമായത് സിസി ടിവി ദൃശ്യങ്ങളായിരുന്നു. സുധാ മണി കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഒരാള്‍ക്കൊപ്പം കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിച്ചത്.

 

ഇവിടെ നിന്നും പാലത്തിന്റെ അടിയിലേക്ക് നടന്നു പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉളളത്. പാലത്തിന് അടിയില്‍ വെച്ചു എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് സൂചനകള്‍. വാഹനം നമ്പര്‍ അടക്കം പോലീസ് ഐഡന്റിഫൈ ചെയ്തുവെന്നാണ് വിവരം. യുവതിക്കൊപ്പമുള്ളത് ആരാണെന്ന അന്വേഷണമാണ് പ്രതിയിലേക്ക എത്തിയത്.പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.

പുലര്‍ച്ചെ നാലുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും സമീപത്തുള്ള ഹോസ്റ്റലില്‍ നിന്നും തുണി വാങ്ങി സ്ത്രീയുടെ മൃതദേഹം മറച്ചതും. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു. കൂടാതെ യുവതിയുടെ ശരീരത്തില്‍ നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. യുവതി നഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് വന്ന് കൊച്ചിയില്‍ താമസിക്കുന്നതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുകയാണ് പോലീ് ആദ്യം ചെയ്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (1 hour ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (1 hour ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (1 hour ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (2 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (2 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (2 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (2 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (3 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (3 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (3 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (3 hours ago)

Malayali Vartha Recommends