തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍... ജില്ലാ കമ്മിറ്റി ഓഫീസില്‍ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍, ടൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്

തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. ടൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.
ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
https://www.facebook.com/Malayalivartha


























