Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ മൃതദേഹം സംബന്ധിച്ച പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാഫലവും ഇന്ന് പുറത്തു വരുന്നതോടെ ലിഗയുടെ മരണത്തിൽ തുമ്പുണ്ടാകുമെന്ന ആശ്വാസത്തിൽ സഹോദരിയും ഭര്‍ത്താവും

24 APRIL 2018 11:59 AM IST
മലയാളി വാര്‍ത്ത

ദുരൂഹസാചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ മൃതദേഹം സംബന്ധിച്ച പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിക്കും. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാഫലവുമാണ് ഇന്ന് പുറത്തു വരിക. ശാസ്ത്രീയ പരിശോധനാ ഫലത്തിലൂടെ ദുരൂഹത പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ലിഗയുടെ സഹോദരിയും ഭര്‍ത്താവും.

ഇവര്‍ ഇന്ന് കേരളാമുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്നലെ ലിഗയുടെ സഹോദരി എല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. പോലീസിന്റെ ആദ്യത്തെ അന്വേഷണത്തില്‍ മതിപ്പില്ലെങ്കിലും പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും സഹോദരി എല്‍സി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന് പിന്നാലെ വിദേശ വനിതയുടെ മരണത്തില്‍ കുടുംബം തന്നെ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നതോടെ പോലീസ് അധികൃതര്‍ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

ഫോറന്‍സിക് ഫലങ്ങള്‍ വരും മുമ്പ് തന്നെ അന്വേഷണം തുടങ്ങിയിരിക്കുന്ന പോലീസ് മൃതദേഹം കണ്ടെത്തിയ വാഴമുട്ടം കേന്ദ്രീകരിച്ച് പതിവായി ഇവിടേയ്ക്ക് എത്തുന്നവര്‍ ആരെല്ലാമാണെന്ന അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു അവര്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല.

കോവളം ബീച്ചിനെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാത്ത അവര്‍ എങ്ങനെ ആറുകിലോമീറ്ററനപ്പുറം എത്തിയെന്നതിനെക്കുറിച്ചു അന്വേഷണം വേണം. അതോ മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാണോ എന്നും അന്വേഷിക്കണമെന്നും ഈ പ്രദേശത്ത് മുമ്പും മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും പറഞ്ഞു. മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ലിഗയുടേതല്ല.

ആവശ്യത്തിന് പണം കൈയിലില്ലാത്ത ലിഗ എങ്ങനെ പുതിയ ജാക്കറ്റ് വാങ്ങുമെന്നും ഇല്‍സി ചോദിക്കുന്നു. സഹോദരിയുടേതു അസ്വാഭാവികമരണമാണെന്നും ഈ ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന വാശിയിലാണു താന്‍ പോരാട്ടത്തിനിറങ്ങുന്നതെന്നും അവര്‍ പറഞ്ഞു. സംശയാസ്പദമായ സാഹചര്യം തോന്നിയാല്‍ ലിഗയുടെ മൃതദേഹം ലാത്വിയയിലെത്തിച്ചു വിശദപരിശോധന നടത്തുമെന്നു സഹോദരി പറഞ്ഞു. മരണത്തെക്കുറിച്ചു ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ട ഡി.ജി.പിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍, മരണം ആത്മഹത്യയാക്കുകയാണെങ്കില്‍ പുനര്‍പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends