Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഓഖി ദുരന്ത പ്രദേശത്ത് പോകാന്‍ ആദ്യം മടിച്ച മുഖ്യമന്ത്രി ഗോകുലം ഗോപാലന്റെ അച്ഛന്‍ മരിച്ചയുടനെ കുടുംബസമേതം പോയി ആശ്വസിപ്പിച്ചു; വരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയിട്ടും തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി അന്തരിച്ച പത്രമുതലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി

24 APRIL 2018 01:33 PM IST
മലയാളി വാര്‍ത്ത

ഓഖി ദുരിതമുണ്ടായി നൂറിലധികം പേര്‍ മരിച്ചിട്ടും ജിഷ്ണു പ്രണോയിയെ നെഹ്‌റുകോളജില്‍ മര്‍ദ്ദിച്ച് കൊന്നിട്ടും വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന നിരപരാധിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയിട്ടും അവിടങ്ങളില്‍ സന്ദര്‍ശിക്കാനോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളയോ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ല. ജനരോക്ഷത്തിനൊടുവിലാണ് ഓഖി ദുരിതബാധിത പ്രദേശത്ത് മുഖ്യമന്ത്രി പോയത്. അന്ന് ജനങ്ങളുടെ പ്രതിഷേധം കാരണം സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ അദ്ദേഹത്തിന് രക്ഷപെടേണ്ടിവന്നു. ആ സമയത്താണ് പ്രമുഖ ചിട്ടിമുതലാളി ഗോകുലം ഗോപാലന്റെ പിതാവ് മരണപ്പെട്ടത്. മുഖ്യമന്ത്രി ഭാര്യ കമലയുമൊത്ത് ഗോകുലം ഗോപാലന്റെ വസതിയിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അതിന് ശേഷമാണ് ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചത്.

സി.പി.എം കുടുംബാംഗവും എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പൊതുസമൂഹത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ആവര്‍ത്തിച്ചുണ്ടായിട്ടും പിണറായി വിജയന്‍ അതിന് തയ്യാറായില്ല. അന്വേഷണം കാര്യക്ഷമമാകാത്തതിനെ തുടര്‍ന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍ അവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അതിനെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. വരാപ്പുഴ കസ്റ്റഡി മരണം നടന്ന ദിവസങ്ങളില്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. മാത്രമല്ല പൊലീസുകാരെ സഹായിക്കുന്ന നിലപാടാണ് പ്രദേശത്തെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ പോയ മുഖ്യമന്ത്രി അവിടുത്തെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് മാധ്യമശ്രദ്ധ നേടിയിരുന്നു. ആ സമയത്തും വരാപ്പുഴ കസ്റ്റഡിമരണത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പൊലീസുകാര്‍ക്കെതിരെ പ്രതികരിക്കാനും കസ്റ്റഡിമരണത്തെ അപലപിക്കാനും തയ്യാറായത്. എന്നിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

 

കഴിഞ്ഞ ദിവസം അന്തരിച്ച, കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവിയുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഭാര്യ കമലയെയും കൂട്ടി മുഖ്യമന്ത്രി പോയി. സാധാരണക്കാര്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ അവിടെ തിരിഞ്ഞ് നോക്കാതെ മുതലാളിമാരുടെ വീട്ടുകാരെ ആശ്വസിപ്പിക്കാനിറങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടിയല്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends