തിരുവനന്തപുരം പാപ്പനംകോട് കെ.എസ്. ആർ.ടി. സി ഡിപ്പോയിൽ വൻ തീപിടുത്തം

തിരുവനന്തപുരം പാപ്പനം കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ തീപിടുത്തം. ഗ്യാരേജില്‍ ടയറുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീ പടര്‍ന്നത്, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമില്ല.
https://www.facebook.com/Malayalivartha






















