Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കത്വ സംഭവത്തിന്റെ മറപിടിച്ച് കേരളത്തില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം; ശരിയത്ത് നിയമം ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യയില്‍ സൈനികര്‍ മുസ്്‌ലിംസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു

24 APRIL 2018 03:53 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ വഴി വ്യാജ ഹര്‍ത്താലിന് മലയാളിയായ ഐ.എസ് ഭീകരന്‍ റാഷിദ് അബ്ദുള്ള ആഹ്വാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. അബ്ദുള്ളയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്തായി. രാജ്യദ്രോഹപരമായ കാര്യങ്ങളാണ് എട്ട് മിനിറ്റ് 26 സെക്കന്‍ഡുള്ള ശബ്ജ സന്ദേശത്തില്‍ പറയുന്നത്. താമസിക്കാതെ ഐ.എസ് പോരാളികള്‍ ഇന്ത്യയിലേക്ക് വരുമെന്നും ഇവിടെ ഇസ്്‌ലാമിക രാജ്യം സ്ഥാപിക്കുമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

കാശ്മീരിലെന്താണ് നടക്കുന്നതെന്ന് പറഞ്ഞാണ് ഓഡിയോ തുടങ്ങുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ കഴുതകള്‍ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് അവിടെ ബലാല്‍ സംഗം ചെയ്തു കൊല്ലുന്നത്, ആരാണ് ഫണ്ട് ചെയ്യുന്നത്. ഇതിനായി എത്ര നികുതിയാണ് സര്‍ക്കാര്‍ പിരിക്കുന്നത്. മുസ്്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് ഹിന്ദുക്കളാണ്. അവര്‍ക്ക് മുസ്്‌ലിംങ്ങളെ കാശ്മീരില്‍ നിന്ന് ഒഴിപ്പിക്കാനാണ് നോക്കുന്നത്. അധികാരം കിട്ടിയാല്‍ ഹിന്ദുക്കളത് ചെയ്യും. പണ്ടും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ കേരളത്തിലുള്ള മുസ്്‌ലിംങള്‍ ഹിന്ദുക്കളുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ്. നിങ്ങളുടെയൊക്ക വീട്ടില്‍ ഇത് പോലെ നടന്നാലേ കാര്യങ്ങളുടെ ഗൗരവം മനസിലാകൂ. അതുവരെ നിങ്ങള്‍ ഹിന്ദുക്കളെ സുഹൃത്തുക്കളാക്കും. പണ്ടത്തെ മുസ്ലീങ്ങള്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് ഖിലാഫത്ത് മൂവ്‌മെന്റ് സംഭവിച്ചത്.

കത്വയില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ പേരുപറഞ്ഞാണ് ഖിലാഫത്തിന് ആഹ്വാനം നടത്തുന്നത്. ഇത് ഉത്തരകേരളത്തില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങള്‍ക്ക് കാരണമായെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുള്ള പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റിന് മുഖ്യ നേതൃത്വം നല്‍കിയത് റാഷിദാണെന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്‍ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെ മതം മാറ്റി ആയിഷയാക്കിയ ശേഷം നിക്കാഹ് ചെയ്തു. ആയിഷയും റാഷിദിനൊപ്പം പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.


അള്ളാഹുവിന്റെ നാമത്തില്‍ ജിഹാദിന് വേണ്ടി ഇറങ്ങുക. നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടില്ലെങ്കില്‍ അള്ളാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത വേറൊരു ജനതയെ അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവനെ ഒരുപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാകില്ല. നിങ്ങള്‍ക്ക് അള്ളാഹുവിനെ ഒന്നുംചെയ്യാന്‍ കഴിയില്ല. പരലോക ജീവിതത്തിനുപകരം ഇഹലോകജീവിതത്തില്‍ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ. എന്നാരല്‍ പരലോകത്തിന് മുന്നില്‍ ഇഹലോകത്തെ സുഖം തുച്ഛം മാത്രമാകുന്നു.

അള്ളാഹു നിങ്ങളേക്കാള്‍ കഴിവുള്ളവനാകുന്നു. ഇത് മുന്നറിയിപ്പാണ്. നിങ്ങള്‍ അള്ളാഹുവിന്റെ നാമത്തില്‍ യുദ്ധം ചെയ്യുക. അല്ലെങ്കില്‍ അള്ളാഹു ഇറങ്ങിവരും നിങ്ങള്‍ക്കു മേലെയും ലോകത്തിനു മേലെയും. നിങ്ങള്‍ ജിഹാദ് ചെയ്തില്ലെങ്കില്‍ നിങ്ങളെ റീപ്ലേസ് ചെയ്ത് വേറെയുള്ളവരെ കൊണ്ടുവരും അവര്‍ ജിഹാദ് ചെയ്യും. നാട്ടിലെന്തൊക്കെയാ നടക്കുന്നത്. കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു. ഇങ്ങനത്തെ എത്രയെത്ര സ്ത്രീകളെയാണ് കൊല്ലുന്നത്. ശരിയത്ത് ഇല്ലാത്തതുകൊണ്ട് ഇതൊക്കെ നടക്കുന്നത്. അള്ളാഹുവിന്റെ നിയമം കൊണ്ടുവരണം. സ്വലാഹത്ത് പ്രഖ്യാപിക്കണം. ഇവിടെ കഠിനമായ നിയമമുള്ളതുകൊണ്ട് ഇന്ത്യയില്‍ ഒന്നും നടക്കുന്നില്ല.

ഈ വ്യഭിചാരം, റേപ്പ് കേസ് ഒക്കെ നടന്നാല്‍ എറിഞ്ഞുകൊല്ലും. അതുകൊണ്ട് ആളുകള്‍ക്ക് പേടിയാണ്. നാട്ടില്‍ ക്രിമിനല്‍സ് ഫ്രീയായി നടക്കുന്നു, രാഷ്ട്രീയക്കാര്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. കുറേയാളുകളുണ്ട് ഫേസ്ബുക്കില്‍ ഹാഷ്ടാഗുമായിറങ്ങും. ഇതാണ് അവരുടെ ജിഹാദ്. ജിഹാദ് ഒഴിവാക്കും പകരം ഫേസ്ബുക്കില്‍ ഒരു ഹാഷ്ടാഗ് ഇടും. ലേഖനമെഴുതും സെല്‍ഫിയെടുക്കും. ഇതെന്ത് സപ്പോര്‍ട്ടാ? ചില മണ്ടന്മാരുടെ വക ഹങ്കര്‍ സ്‌െ്രെടക്ക് പ്രതിഷേധ പ്രകടനം... ഇതൊക്കെ ചെയ്തിട്ടെന്താ കാര്യം. അള്ളാഹു ഇന്നുണ്ടെങ്കില്‍ വീട്ടിലെ എസി റൂമിലിരുന്ന് ഹാഷ്ടാഗ് ഇടുകയാണോ ചെയ്യുക. ഇന്നുണ്ടായിരുന്നെങ്കില്‍ കശ്മീരിലെ ആ സ്ഥലം മുഴുവന്‍ പിടിച്ചെടുക്കുമായിരുന്നു. നൂറുശതമാനം ഇല്ലാതാക്കും. ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുമ്‌ബോള്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പഠിക്ക് അതിനനുസരിച്ച് റിയാക്ട് ചെയ്യ്.

ഞങ്ങളിവിടെ ജിഹാദ് ചെയ്യുന്നുണ്ട്, നിങ്ങളവിടിരുന്നും ജിഹാദിന് ശ്രമിക്കണം. ഖിലാഫത്തിനുവേണ്ടി പരിശ്രമിക്കണം. കശ്മീരില്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ ഒന്നുമില്ല. താമസിക്കാതെ അള്ളാഹുവിന്റെ ആസാബ് കേരളത്തില്‍ വരും. ജിഹാദ് നടത്തും. ജംനത്തുല്‍ ഫിര്‍ദൗസില്‍ എല്ലാവരും ഒരുമിച്ച് കൂട്ടുമാറാകട്ടെ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends