Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശ്രീജിത്തിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കള്‍; മുഖത്തെ മുറിവുകള്‍ ഉണ്ടായത് എങ്ങനെ...? പോലീസിന്റെ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വീണ്ടും മര്‍ദ്ദിച്ചതിനുള്ള തെളിവുകളും പുറത്ത്

24 APRIL 2018 04:33 PM IST
മലയാളി വാര്‍ത്ത

വാരാപ്പുഴ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍. ശ്രീജിത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. വയറുവേദ ശ്രീജത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ഡിഎഫ് പ്രവര്‍ത്തകരും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതി. വയറുവേദന കുടിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞിട്ടും പൊലീസുകാര്‍ തയ്യാറായല്ല. എന്നല്‍ നിരന്തരമായി ശര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതുവരെ ശ്രീജിത്തിന്റെ മുഖത്ത് മുറിവൊന്നും ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് ശര്‍ദ്ദില്‍ മാത്രം എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിയ ശ്രീജിത്തിന്റെ മുഖത്ത് മുറിവുകളും ചതവും ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുവഴിയും ക്രൂരമായി മര്‍ദ്ദിച്ചതായും സുഹൃത്തുക്കള്‍ പറയുന്നു.ഹോസ്പിറ്റലില്‍ കൊണ്ടുപോടും മമ്പ് വയറുവേദകൊണ്ട് പുളഞ്ഞ് തറയില്‍ കിടന്ന ശീജിത്തിനെ ദീപക് എസ്‌ഐ വേദനയുള്ള ഭാഗത്ത് ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചീത്ത വിളിച്ച ശേഷം വീട്ടും വിട്ടി. ആറുമണിക്കാണ് അവശനായ ശ്രീജിത്തിനെ പൊലീസ് മര്‍ദ്ദിച്ചത്.

അതേസമയം ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം െ്രെകംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘം നടത്തുന്നുണ്ട്. നാല് പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ റിമാന്റിലായി കഴിഞ്ഞിരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ മറ്റാര്‍ക്കെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കില്‍ അവരും അന്വേഷണത്തിന്റെ ഭാഗമായി മാറുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

ഇത്തരം കാര്യങ്ങളില്‍ കുറ്റക്കാരെ സംരക്ഷിക്കുക എന്ന നിലപാട് സര്‍ക്കാരിനില്ല. അതുകൊണ്ടുതന്നെ ആക്ഷേപം ഉണ്ടായ ഉടനെ ഫലപ്രദമായ നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടന്നു. മൂന്നാംമുറയുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ ഇത് ആദ്യത്തെ ആരോപണമല്ല ഇതെന്നും നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകള്‍ പരിശോധിച്ചാല്‍, വളരെ പെട്ടെന്ന് തന്നെ നടപടികളിലേയ്ക്ക് കടക്കുന്നിരിക്കുന്ന് ഈ കേസിലായിരിക്കുമെന്ന് കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends