കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

വയനാട് കബനി മഞ്ഞാടിക്കടവില്‍ മൂന്നു പേർ മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. നദിയിലേക്ക് തോണി മറിഞ്ഞാണ് ഇവർ മരിച്ചത്. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്കറിയ)യും മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്.
ഇന്ന് മരക്കടവ് മഞ്ഞാടിക്കടവിലാണ് അപകടമുണ്ടായത്. അപകടത്തിൽ വേറെയും ആളുകളുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















