Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അന്വേഷണ സംഘത്തിന്റെ അതീവ രഹസ്യം പോലും ചോരുന്നു; ജാഗ്രതയോടെ ഇന്റലിജൻസ്

01 NOVEMBER 2017 03:12 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ ദിലീപ് കോടികൾ ഇറക്കിയെന്ന് ആരോപണം. അടുത്ത കാലത്ത് ദിലീപിന്റെ സുരക്ഷക്കാണെന്ന് പറഞ്ഞ് അവതരിച്ച തണ്ടർ ഫോഴ്സിന്റെ ലക്ഷ്യം ദിലീപിന് അനുകൂലമായി മൊഴി നൽകാൻ പ്രേരിപ്പിക്കലാണോ? ലക്ഷ്യയിലെ ജീവനക്കാരനും ചാർളിയും മൊഴി മാറ്റിയത് ഇവരുടെ സമ്മർദ്ദ ഫലമായാണെന്നാണ് സൂചന.

മൊഴി മാറ്റിക്കാൻ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും കുറ്റാന്വേഷകരുടെയും ഒരു ടീമിനെ തന്നെ ഉണ്ടാക്കിയിരിക്കുകയാണ് നടൻ. ഇക്കാര്യത്തിൽ ദിലീപുമായി അടുപ്പം പുലർത്തുന്ന ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.

ദിലീപിനെതിരെ മൊഴി നൽകിയവരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവർ ആരൊക്കെയാണെന്ന വിവരം എങ്ങനെ പുറത്തു പോയി എന്നാണ് സംശയം. അന്വേഷണ സംഘത്തിനുള്ളിൽ നിന്നു തന്നെ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന സംശയവും സംസ്ഥാന ഇന്റലിജൻസിനുണ്ട്. അന്വേഷണ സംഘത്തിൽ പോലീസുകാർ മാത്രമല്ല ഉള്ളത്. അവരുടെ റിപ്പോർട്ട് ടൈപ്പ് ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥർ വിവരം പുറത്തു നൽകുന്നുണ്ടോ എന്ന് സംശയമുണ്ട്.

കാവ്യയുടെ ലക്ഷ്യയിൽ ജീവനക്കാരൻ നേരത്തെ പോലീസിന് നൽകിയ മൊഴിയാണ് മജിസ്ട്രേറ്റിന് മുന്നിൽ മാറ്റിയത്. ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെങ്കിലും കേസിൽ പ്രതി ദിലീപായതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. ദിലീപിനു വേണ്ടി ഇപ്പോൾ രംഗത്തുള്ളത് വൻ തോക്കുകളാണ്. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യം പറഞ്ഞത് പോലെയാണ് ഇതും. തോമസ് ചാണ്ടി പണത്തിന്റെ ബലത്തിൽ രക്ഷപ്പെട്ടതു പോലെ ദിലീപും രക്ഷപ്പെടുമോ എന്നാണ് സംശയം. കാരണം ഭരിക്കുന്നവരിൽ ഇവർക്കൊക്കെ വലിയ പിടുത്തമാണ്.

ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ ആക്രമിക്കപ്പെട്ടെതായി പരാതിപ്പെട്ട നടി തന്നെ കോടതിയിൽ കൂറുമാറി മൊഴി മാറ്റിയേക്കാം. പണവും ഭീഷണിയും ഇറക്കിയാണ് നടന്റെ തേരോട്ടം. എല്ലാം സിനിമയിൽ കാണുന്നതു പോലെ. ഇനി സത്യം പുറത്തുവരണമെങ്കിൽ ദൈവം കളിക്കണം.

കുറ്റകൃത്യത്തിനു ശേഷം പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയെന്നാണ് നേരത്തെ ജീവനക്കാരൻ മൊഴി നൽകിയിരുന്നത്. പ്രതികളും ദിലീപും തമ്മിലുള്ള ബന്ധം എസ്റ്റാബ്ലിഷ് ചെയ്യുന്നതിനാണ് ജീവനക്കാരനെ കൊണ്ടുവന്നത്. എന്നാൽ ഇയാൾ മൊഴി മാറ്റിയതോടെ പോലീസിന്റെ ഒരു വാദം പൊളിഞ്ഞു. തീർത്തും നിർണായകമായ ഒരു തെളിവാണ് ഇല്ലാതെ പോയത്.

പൾസർ സുനിക്ക് കോയമ്പത്തൂരിൽ താമസസൗകര്യം നൽകിയ ചാർളിയും മൊഴി മാറ്റി. എന്നാൽ മൊഴിമാറ്റങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതും മൊഴി മാറ്റാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. കപ്പലിനുള്ളിലെ കള്ളൻമാരാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പലർക്കും സംശയമുണ്ട്. പുറത്തിറങ്ങിയ ദിലീപ് കൂടുതൽ കുഴപ്പമുണ്ടാക്കുമെന്ന് അറിവുള്ളവർ പറഞ്ഞത് വെറുതെയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends