Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അന്തർ സംസ്ഥാന വാഹന മോഷണ കേസിലെ റിമാന്റ് പ്രതി ആള് ചില്ലറക്കാരനല്ല

01 NOVEMBER 2017 01:08 PM IST
മലയാളി വാര്‍ത്ത

കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ. അന്തർ സംസ്ഥാന വാഹനമോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെയാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന തമിഴ്നാട് സ്വദേശി പരമശിവമാണ് അടിവസ്ത്രത്തിൽ താക്കോൽ ഒളിപ്പിച്ചത്. ജയിൽ അധികൃതരെ പോലും സംഭവം ഞെട്ടിച്ചിരിക്കുകയാണ്.

കാറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ തിരുവനന്തപുരം സിറ്റി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ ദേഹപരിശോധനയ്ക്കിടെ അസി.പ്രിസൺ ഓഫീസർ ജി.എസ് ഗോപകുമാറാണ് ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന താക്കോൽ കണ്ടെത്തിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയെന്ന ഉദ്ദേശത്തോടെ കരസ്ഥമാക്കിയതാണ് ഇതെന്നാണ് നിഗമനം. കഴക്കൂട്ടത്ത് നിന്ന് മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനായി ആറ്റിങ്ങൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ മാസം 24ന് ഇയാളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വാഹനമോഷണക്കേസ് അന്വേഷണവുമായി തമിഴ്നാട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം ഇക്കഴിഞ്ഞ 30നാണ് പരമശിവത്തിനെയും കൂട്ടാളി മുബാറക്കിനെയും നെയ്യാറ്റിൻകര ജയിലിൽ തിരികെയെത്തിച്ചത്.

തുടർന്ന് ഇവരുടെ ദേഹ പരിശോധന നടത്തിയശേഷം വസ്ത്രങ്ങൾ പരിശോധിക്കുമ്പോഴാണ് അടിവസ്ത്രത്തിൽ നിന്ന് കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയത്. തുണികൾക്കുള്ളിൽ ആയുധങ്ങളോ മറ്റെന്തെങ്കിലും ലോഹങ്ങളോ ഒളിപ്പിച്ച് കടത്തുന്നുണ്ടോയെന്നറിയാൻ ഇവ നിലത്തെറിഞ്ഞ് പരിശോധിക്കാറുണ്ട്.

ഇത്തരത്തിൽ അടിവസ്ത്രം നിലത്തിട്ടപ്പോൾ ഇരുമ്പ് സാധനം താഴെ വീഴുന്ന ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇതിനുള്ളിൽ താക്കോൽ പൊതിഞ്ഞിരിക്കുന്നത് കണ്ടത്. താക്കോൽ കൈവിലങ്ങിന്റെതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയിലിലെ കൈവിലങ്ങിൽ ഇതുപയോഗിച്ച് സ്ഥിരീകരിച്ചു. സംഭവത്തെപ്പറ്റി നെയ്യാറ്റിൻകര സബ് ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. താക്കോൽ എവിടെ നിന്ന് ലഭിച്ചെന്നത് സംബന്ധിച്ചും സുരക്ഷാപിഴവിനെപ്പറ്റിയും അന്വേഷണം നടത്തും. അസി.പ്രിസൺ ഓഫീസർക്ക് ഗുഡ്സ് സർവ്വീസ് എൻട്രി നൽകണമെന്നും ശുപാർശചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും തൃശൂരിൽ നിന്നും കാറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ പിടിയിലായ പരമശിവത്തെ മറ്റ് സ്റ്റേഷനുകളിലെ കേസുകളിലും വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയായിരുന്നു. ഇത്തരത്തിൽ കസ്റ്റഡിയിൽ പോകുന്നതിനിടെ കൈവിലങ്ങ് തുറന്ന് പൊലീസിനെ വെട്ടിച്ച് കടക്കുകയായിരിക്കാം ഇയാളുടെ ഉദ്ദേശമെന്നാണ് കരുതപ്പെടുന്നത്.

കൈവിലങ്ങിന്റെ താക്കോൽ എവിടെ നിന്ന് തനിക്ക് ലഭിച്ചുവെന്ന് പരമശിവം ജയിലുദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടില്ല. താൻ കഴക്കൂട്ടം സ്റ്റേഷനിലെ ലോക്കപ്പിലാണ് വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതെന്നും താക്കോൽ അടിവസ്ത്രത്തിനുള്ളിൽ എവിടെ നിന്ന് വന്നുവെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തൽ.

അതേസമയം തമിഴ്നാട്ടിൽ തെളിവെടുപ്പിനിടെ ഇയാളുടെ ഭാര്യ പരമശിവത്തെ സന്ദർശിച്ചതായി പറയപ്പെടുന്നുണ്ട്. അവർ കൈമാറിയ വസ്ത്രങ്ങളിൽ വിലങ്ങിന്റെ താക്കോൽ ഒളിപ്പിച്ച് നൽകിയതോണെന്ന സംശയവും നിലവിലുണ്ട്. ജയിൽ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈവിലങ്ങിന്റെ താക്കോലെവിടെനിന്ന് ഇയാൾക്ക് ലഭിച്ചുവെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണമുണ്ടായാലേ ഇത് സംബന്ധിച്ച് വ്യക്തതവരൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends