Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

15 JUNE 2026 01:18 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്. കണ്ണൂർ ജില്ലയിലെ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.  മികച്ച ...

രകതം കണ്ടാല്‍ തലചുറ്റി വീഴുന്നതാണോ ജിഷയുടെ ഘാതകന്‍

17 March 2017

കേരളത്തെ ഞെട്ടിച്ച അരുംകൊലയാണ് പെരുമ്പാവൂരിലെ ജിഷയുടേത്. അതിക്രൂരവും നിഷ്ഠൂരവുമായി ജിഷയെ കൊലപ്പെടുത്തിയത്, അമിറുള്‍ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുടല്‍മാല മുറിഞ്ഞ...

പോലീസിന്റെ അനാസ്ഥ ഡിജിപിക്ക് പാരയാകുന്നു: ബഹ്‌റക്ക് ശനിദശ

17 March 2017

പോലീസിന്റെ ഭാഗത്ത് നിന്ന് വിവിധ കേസന്വേഷണങ്ങളില്‍ വീഴ്ച പതിവായ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. മലപ്പുറം ഉപതെരഞ്ഞടുപ്പിനു...

മിഷേലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

17 March 2017

കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിച്ച ശേഷം ഗോശ്രീ പാലത്തിലേക്ക് പോകുന്ന മിഷേലിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്...

മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കിയ നിലയില്‍

17 March 2017

മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.കുട്ടിയുടെ കുടുംബത്തിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയില്‍ പോക്‌സോ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം പോലീസ് ഒതുക്കി

17 March 2017

അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ബാഹ്യസമ്മര്‍ദ്ദത്താല്‍ പോലീസ് ഒതുക്കിയെന്ന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്ത്. സംഭവംനടന്നു മാസങ്ങ...

വിജിലന്‍സ് കമ്മീഷനില്‍ നിന്നും ജേക്കബ് തോമസിനെ പിണറായി വെട്ടി

17 March 2017

സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന സംസ്ഥാന വിജിലന്‍സ് കമ്മീഷനില്‍ ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അംഗമാക്കില്ല.ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുന്നതിന് ഒരു വളഞ്ഞ വഴി മുഖ്യ...

കൊല്ലത്ത് റയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രാക് മാന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

17 March 2017

റെയില്‍വേ സ്‌റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍. രാവിലെ 9.10ന് ഔട്ടര്‍ കഴിഞ്ഞു സ്‌റ്റേഷനിലേക്കു മുബൈ കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക് മാന്‍ ചന്ദന്‍ കുമാര്‍ വിള്ളല്‍ കണ്ടത്. ...

ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

17 March 2017

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നു യുവതിയുടെ പരാതി. എറണാകുളം റൂറല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനു യുവതി നേരിട്ടാണു പരാതി നല്‍കിയത്. ഐ.എസിന്റെ നേതൃത്വത്തില്‍ ഗോവയില്‍ പ്രത്യേക യോ...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതൃ സഹോദരീ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

17 March 2017

ശാന്തിഗിരി കാഞ്ഞാംപാറ ജനപ്രിയ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി ചന്ദ്രബാബു (42)ആണ് എറണാകുളത്ത് അറസ്റ്റിലായത്. പോത്തന്‍കോട് പുലന്തറയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയാ...

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ സുരക്ഷ നല്‍കേണ്ട വനിതാ പൊലീസ് 'സുരക്ഷയില്ലാതെ' വലയുന്നു

17 March 2017

വനിതാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വനിതാ സെല്ലുകളിലേക്കും അശ്ലീല ഫോണ്‍വിളികള്‍ വരുന്നത് വര്‍ധിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന സ്‌റ്റേഷനുകളുടെ നമ്പരെടുത്ത് വിളിക്കുന...

മലപ്പുറം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയെ സി.പി.ഐ.എം നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

17 March 2017

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വന്നതോടെ ഓരോ പാര്‍ട്ടികളുടേയും അണിയകള്‍ക്കിടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞിരിക്കുകയാണ്. ഈ സമയം സംവിധായകന്‍ കമലിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ നടന്‍ ...

ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍: മാധ്യമങ്ങളോട് പോലീസിന്റെ ആക്രോശവും ചട്ടം പഠിപ്പിക്കലും

17 March 2017

ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ഒബി വാനുകള്‍ ഹൈക്കോടതി പരിസരത്തുനിന്ന് നീക്കാന്‍ പോലീസ് നിര്‍ദ്ദേശം. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് ...

വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

17 March 2017

കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയായിരു...

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു

17 March 2017

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു. നെടുപുഴ പനമുക്ക് കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ഡിബിന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായ...

സംസഥാനത്തും ഇനി വിജിലന്‍സ് കമ്മീഷന്‍

17 March 2017

വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കു നീങ്ങുന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പിരിച്ചുവിട്ട്, പകരം സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സ് കമ്മിഷന്‍ എന...

Malayali Vartha Recommends