KERALA
തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....മകന്റെ വെട്ടേറ്റ് അച്ഛന് മരിച്ചു
സുധീരന് എഫക്റ്റ് റ്റി.പി.അന്വേഷണത്തിന് സി.ബി.ഐ വന്നതെങ്ങനെ?
21 February 2014
സുധീരന് കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം കേരളം സുധീരന് എഫക്റ്റ് അറിഞ്ഞു. റ്റി.പി ചന്ദ്രശേഖരന് ഗൂഢാലോചന കേസ് സി.ബി.ഐക്ക് വിട്ടത് സുധീരന് ഇടപെട്ടത് കൊണ്ടുമാത്ര...
ആറന്മുള വിമാനത്താവളം; റിപ്പോര്‍ട്ടുകളും രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
21 February 2014
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവന്‍ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഉത്തരവ്. പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി സര്‍ക്കാരിനോട് ...
സംഗീത സംവിധായകന് രഘുകുമാര്‍ അന്തരിച്ചു
20 February 2014
പ്രശസ്ത സംഗീത സംവിധായകന് രഘുകുമാര്‍ (60) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചെന്നൈ എം.ഐ.ഒ.പി. ആശുപത്രിയലായിരുന്നു അന്ത്യം. കിഡ്നി രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേ...
മലപ്പുറത്ത് വിഭാഗീയത: 200ഓളം ലീഗ് അനുഭാവികള്‍ സിപിഐഎമ്മിലേക്ക്
20 February 2014
മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ സിപിഐമ്മിലേക്ക് ചേക്കേറുന്നു. ജില്ലയിലെ പ്രാദേശിക പ്രശ്നങ്ങളാണ് ലീഗിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായ പരപ്പനങ്ങാടിയില്‍ ഇരുനൂറോളം വരുന്ന മത്സ്യതൊഴിലാളികളായ ലീഗ് പ്രവര...
കെ.എസ്.ആര് .ടി.സി : 13,440 പേര്‍ക്ക് ജോലി നഷ്ടമാകും
20 February 2014
കെ.എസ്.ആര് .ടി. സിയുടെ പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്കി. 30 ശതമാനത്തോളം ജീവനക്കാരെ വെട്ടി കുറയ്ക്കാനാണ് തീരുമാനം. ജീവനക്കാരാകട്ടെ കടുത്ത ആശങ്കയിലാണ്. 35,000 സ്ഥിരം ജീവനക്കാരും...
ബിനോയ് വിശ്വത്തെ ഒഴിവാക്കാന്‍ രാമചന്ദ്രന് നായര്‍
20 February 2014
ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്ന ബിനോയ് വിശ്വത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. സിപിഐയുടെ ജില്ലാ സെക്രട്ടറി രാമചന്ദ്രന് നായര്‍...
സമയമായില്ല പോലും... അഭിപ്രായം വേണ്ട, കെജ്രിവാള് നിക്കറിടുന്ന പ്രായത്തിലേ താന്‍ രാഷ്ട്രീയം തുടങ്ങി
20 February 2014
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആം ആദ്മിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത ശക്തമായി നിലനില്‍ക്കുമ്പോഴാണ് കെജ്രിവാള് കഴിഞ്ഞ ദിവസം പരസ്യമായി വിഎസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടിക്...
വടകര വീരനില്ല, കോഴിക്കോട്ടോ? വയനാടോ?
20 February 2014
എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള എസ്.ജെ.പിക്ക് വടകര പാര്‍ലമെന്റ് സീറ്റ് നല്‍കാനുളള കോണ്‍ഗ്രസ് തീരുമാനത്തിന് കോണ്‍ഗ്രസില്‍ നിന്നുതന്നെ തിരിച്ചടി. കേന്ദ്രമന്ത്രിയും വടകരയെ പ്രതിനിധീകരിക്ക...
ടിപി വധക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു, തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ രമ
20 February 2014
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ ഏജന്‍സി അന്വേഷിക്കേണ്ടതിന്റെ കാരണങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിടുന്നതെ...
വൈമാനിക പരിശീലനം കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു
20 February 2014
തിരുവനന്തപുരത്ത് ചാക്കയില്‍ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയ്ക്കായി നിര്‍മ്മിച്ച ഹാങ്ങറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വൈമാനിക രംഗത്ത് താല്പര്യമുള്ള യുവാക്കള്‍ക്ക് എ...
മലയാളി വാര്‍ത്ത കണ്ടെത്തിയത് വീണ്ടും സത്യമാകുന്നു, വിഎസ് അച്യുതാനന്ദനെ കെജ്രിവാള് ആം ആംദ്മിയിലേക്ക് ക്ഷണിച്ചു
19 February 2014
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആം ആദ്മിയിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്ത ആദ്യമായി കണ്ടെത്തിയത് മലയാളി വാര്‍ത്തയാണ്. ഇനിയും തൊട്ടാല്‍ വിഎസ് ആം ആദ്മിയാകും എന്ന ശീര്‍ഷകത്തില്‍ 2014 ജനുവരി ...
ലാവ്ലിന് : സര്‍ക്കാരിന് പണികിട്ടും
19 February 2014
ലാവ്ലിന് കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുലിവാലു പിടിക്കുമെന്ന് ഉറപ്പായി. ഊര്‍ജവകുപ്പ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ ലാവ്ലിന് ഇടപാടില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും തുടര്‍ന്ന് ...
കോണ്‍ഗ്രസ് സി.പി.എമ്മാവുന്നു ; മന്ത്രിമാര്‍ക്ക് കൂച്ചുവിലങ്ങ്
19 February 2014
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെല്ലാം ഉടന്‍ പണി കിട്ടും. മന്ത്രിമാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിതല സമിതി രൂപീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു. സംസ്ഥാന ഭരണം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ദൃ...
എല്ലാം ഒരു വിശദീകരണത്തിലൊതുങ്ങും? സോണിയയുടെ അഭിപ്രായം തള്ളിക്കളഞ്ഞ സുധാകരനെതിരെ എഐസിസി
18 February 2014
കോണ്‍ഗ്രസിന്റെ അവസാന വാക്കായ സോണിയ ഗാന്ധിയുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ കെ. സുധാകരന് എംപിയ്ക്കെതിരെ എഐസിസി വിശദീകരണം തേടി. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന സോണിയയുടെ അഭിപ്രായമാണ് സുധാകരന് എതിര്‍ത്തത്....
സീമാന്ധ്ര എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ തെലങ്കാന ബില്‍ ലോക്സഭ പാസ്സാക്കി, ഇന്ന് ബന്ദ്, കുരുമുളക് പ്രയോഗിച്ച എംപി രാജിവെച്ചു
18 February 2014
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ലോക്സഭ പാസ്സാക്കി. സീമാന്ധ്ര എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് സഭ ബില്‍ പാസ്സാക്കിയത്. ബില്ലിനെ ബിജെപി പിന്തുണച്ചു. ബില്‍ പാസായതോടെ രാജ്യത്തെ ഇരുപത്ത...


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...

കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..

പാക്കിസ്ഥാന് പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..

ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പാക്ക് മണ്ണില്‍ കനത്ത പ്രഹരം.. കറാച്ചിയിലെ തുറമുഖത്തും ഐഎന്‍എസ് വിക്രാന്തിന്റെ മിസൈൽ വർഷം.. ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്..കറാച്ചിയിൽ കൂട്ടക്കരച്ചിൽ..
