Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

ഫ്‌ളാറ്റ് തട്ടിപ്പില്‍ നടി ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റില്‍: ധന്യയും ഭര്‍ത്താവും സഹോദരനും ഒളിവില്‍: തട്ടിപ്പ് നടിയുടെ സ്വാധീനം ഉപയോഗിച്ച്

01 November 2016

ഫ്‌ളാറ്റ് തട്ടിപ്പുക്കേസില്‍ പ്രശസ്ത നടി ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റില്‍. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 50ലേറെ പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന...

അന്യമതസ്ഥനെ വിവാഹം കഴിച്ച അധ്യാപികയ്ക്ക് ഇനി ജോലിയില്ലെന്ന് മാനേജ്‌മെന്റ്; പ്രണയിച്ച് വിവാഹം കഴിച്ച ടിച്ചര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും

01 November 2016

ജോലി പോകുന്ന വഴികള്‍. മിശ്രവിവാഹം നടത്തി സൈബര്‍ ലോകത്ത് കൈയ്യടിനേടിയ പെണ്‍കുട്ടിയ്ക്ക് ഇനി ജോലിയില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീ...

ഗവര്‍ണ്ണറെയടക്കം ഒഴിവാക്കിയത് മനപ്പൂര്‍വ്വം, ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷ ചടങ്ങിലും പിണറായി സ്‌റ്റൈല്‍, ഗവര്‍ണ്ണറെയടക്കം ഒഴിവാക്കി ഏകാംഗ നായകത്വം തുടര്‍ന്ന് പിണറായി മുഖ്യന്‍

01 November 2016

നിയമസഭാ വളപ്പില്‍ നടന്ന കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിലേക്കു ഗവര്‍ണ്ണറെയടക്കം ഒഴിവാക്കി പിണറായി മുഖ്യന്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് താന്‍ മാത്രം ഹീറോ എന്ന നിലപാട് വീണ്ടും വെളിപ്പെടുത്ത...

മലപ്പുറം കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി

01 November 2016

ജില്ലാ ഫ്‌സ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി. ഡിഎംഒ(ഹോമിയോ)യുടെ കാറിന്റെ പിന്‍വശത്താണു പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറ...

കേരളം ഇന്ന്

01 November 2016

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

പാര്‍ട്ടിയും സര്‍ക്കാരും തട്ടിക്കളിക്കുന്നത് സമരത്തീച്ചൂളയില്‍ വാര്‍ത്തെടുത്ത ജീവിതം, സ്ഥാനം നല്‍കിയിട്ടും ഇരിപ്പിടമില്ലാതായ വിഎസിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പടിയിറക്കുന്നത് പിണറായിയുടെ ധാര്‍ഷ്ട്യം, പിന്നില്‍ നിന്നും ആക്രമിച്ച് വിഎസിനെ വീട്ടിലിരുത്താന്‍ സിപിഎമ്മില്‍ നീക്കം

01 November 2016

ഇടതു പക്ഷം സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്കു മുന്നില്‍ മതിലായി നിന്നിരുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മലമ്പുഴ മണ്ഡലത്തില്‍ നിന്നും വിജയിച്...

ഷഷ്ടി പൂര്‍ത്തിയാഘോഷിക്കുന്ന കേരളത്തിന്റെ ഹൃദയം വെട്ടി അധികാരികള്‍

01 November 2016

കേരളം ഇന്ന് ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുമ്പോള്‍ 50,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി പിണറായി സര്‍ക്കാര്‍ വന്‍കിട ഭൂവുടമകള്‍ക്ക് പതിച്ചു കൊടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗ...

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

01 November 2016

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് സാംസ്‌കാരിക മന്ത്രി എ. കെ...

കെഎസ്ആര്‍ടിസി പണി തുടങ്ങി; നഷ്ടം നികത്താന്‍ സര്‍വ്വീസുകള്‍ പുനക്രമീകരിക്കുന്നു

01 November 2016

കെഎസ്ആര്‍ടിസി നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം നികത്താന്‍ മൂവായിരത്തേിളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുനക്രമീകരിക്കുന്നു. 10,000 രുപ പ്രതിദിനം ലഭിക്കാത്ത സര്‍വ്വിസുകള്‍ പുനക്രമീകരിക്കുമെന്നാണ് എംഡി എം.ജി രാ...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

01 November 2016

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ രംഗം തകര്‍ക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേ...

ഇന്ന് അറുപതാം പിറന്നാള്‍; നാടെങ്ങും ആഘോഷപ്പരിപാടികള്‍

01 November 2016

കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാ...

മാമുക്കോയ പറഞ്ഞത് നുണയെന്ന് കോഴിക്കോട് മേയര്‍, കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാമുക്കോയയ്ക്ക് നേരത്തെ വിവരം നല്‍കിയിരുന്നതാണ്

31 October 2016

നടന്‍ മാമുക്കോയ പറഞ്ഞത് നുണയെന്ന് കോഴിക്കോട് മേയര്‍. കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാമുക്കോയയ്ക്ക് നേരത്തെ വിവരം നല്‍കിയിരുന്നതാണ്. നോട്ടീസ് പ്രകാരം ഇക്കഴിഞ്ഞ എട്ടുവരെ വരെ സമയം അനുവദിച്ചിരുന്...

തൊഴിലാളി യൂണിയനെ ഭയന്ന് സൂര്യ ടിവി ചെന്നൈയിലേയ്ക്ക് മാറ്റുന്നു

31 October 2016

സണ്‍ നെറ്റ്‌വര്‍ക്കിനു കീഴിലുള്ള സൂര്യ ടിവിയുടെ ആസ്ഥാനം ചെന്നൈയിലേയ്ക്ക് മാറ്റുന്നു. എറണാകുളത്തുണ്ടായിരുന്ന ഓഫീസാണ് ചെന്നൈയിലേയ്ക്ക് മാറ്റുന്നത്. ജീവനക്കാര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബിഎംഎസ് യൂണിയന...

വിചാരണ നടക്കാനിരിക്കെ തുടരന്വേഷണമാവശ്യപ്പെട്ട ഹര്‍ജി കോടതിയില്‍, ജിഷയുടെ പിതാവിന്റെ ഹര്‍ജിയില്‍ പോലീസിനെ വെട്ടിലാക്കുന്ന ആരോപണങ്ങള്‍, പാപ്പുവിന്റെ പരാതിക്കു പിന്നിലുള്ളതാര് ?

31 October 2016

ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലക്കേസിലെ വാദം ബുധനാഴ്ച ആരംഭിക്കാനിരിക്കെ ജിഷയുടെ പിതാവ് കോടതിയില്‍. ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്...

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ രക്ഷിക്കാന്‍ സിപിഎമ്മില്‍ പിടിവലി

31 October 2016

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ രക്ഷിക്കാന്‍ സിപിഐ എമ്മില്‍ തിരക്കോടു തിരക്ക്. ധനകാര്യ സെക്രട്ടറി കെഎം എബ്രഹാം സത്യസ ന്ധനും ലോകമാതൃകയുമാണെന്ന് പറഞ്ഞ് ഒടുവില്‍ രംഗത്തെത്തിയത് ധനമന്ത്രി ...

Malayali Vartha Recommends