Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി...

10 MAY 2025 11:37 AM ISTമലയാളി വാര്‍ത്ത
കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ കസ്റ്റഡിയില...

റെയില്‍ പാളത്തില്‍ വിള്ളല്‍ : ഇന്റര്‍സിറ്റി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു

26 February 2014

ഗുരുവായൂരില്‍ നിന്ന്‌ ആലപ്പുഴ വഴി ഇന്ന്‌ രാവിലെ തിരുവനന്തപുരത്തേയ്‌ക്ക്‌ വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ട്രെയിന്‍ തലനാരിഴയ്‌ക്ക്‌ വന്‍ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു. തകഴി കുന്നുമ്മ ലെവല...

ഒന്‍പതാംക്ലാസ്‌ വിദ്യര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഇമാം അറസ്റ്റില്‍

26 February 2014

ഒന്‍പതാംക്ലാസ്‌ വിദ്യര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍  ഇമാമിനെ കുമരകം പോലിസ്‌ പിടികൂടി. കോട്ടയം സംക്രാന്തി ജുമാ മസ്‌ജിദ്‌ പൊന്‍കുന്നം വിളക്കത്തു വീട്ടില്‍ അന്‍സാര്‍ (38) ആണ്‌ പിടിയിലായത്‌.  കോട്ടയം ബേക...

പാര്‍ട്ടി ഓഫീസുകളില്‍ വച്ച്‌ നടത്തുന്ന വിവാഹങ്ങള്‍ക്ക്‌ നിയമസാധുതയില്ല; ഹൈക്കോടതി

25 February 2014

പാര്‍ട്ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക്‌ നിയമ സാധുതയില്ലെന്ന്‌ ഹൈക്കോടതി. മതപരമായ ചടങ്ങുകളുടെ അടിസ്‌ഥാനത്തിലുള്ള വിവാഹങ്ങള്‍ക്കും വിവാഹ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്ന വയി വിവാഹങ്ങള്‍ക്കും...

പോലീസ്‌ പറഞ്ഞതല്ല സത്യം, രാധ ക്രൂരമായ ലൈംഗികാതിക്രമത്തിന്‌ ഇരയായെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

25 February 2014

നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വച്ച്‌ കൊല്ലപ്പെട്ട രാധ അതിക്രൂരമായ ലൈംഗികാതിക്രമണത്തിന്‌ ഇരയായെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതായി വിവരം. ഈ സാഹചര്യത്തില്‍ ലൈംഗികപീഡനം നടന്...

ഘടകകക്ഷി നേതാവിനെ പിണറായി ചാവേറാക്കി, മാണിയെ പിടിക്കാന്‍ ശ്രമം, പോയി പണിനോക്കെന്ന്‌ മാണി, എങ്കില്‍ താന്‍ പോകുമെന്ന്‌ നേതാവ്‌

25 February 2014

കെ.എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്‌തൂരിരംഗന്റെ പേരു പറഞ്ഞ്‌ ഇടതുപാളയത്തിലേക്ക്‌ കൊണ്ടു പോകാന്‍ ഒരു പ്രമുഖ യുഡിഎഫ്‌ നേതാവ്‌ ശ്രമിക്കുന്നു. എന്നാല്‍ ഇടതിലേക്കില്ലെന്ന കര്‍ശനനിലപാടിലാണ്‌ കെ.എം.മാണ...

സുധീരന്‍ ചെയ്‌ത തെറ്റുകള്‍ ... എന്‍എസ്‌എസിനേയും മന്നത്തേയും അപമാനിച്ചു, ഖ്യാതി നേടാന്‍ ശ്രമിച്ചു, ചടങ്ങ്‌ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു, കാത്തു നിന്നില്ല

25 February 2014

വാദി പ്രതിയായതുപോലെയായി അവസ്ഥ. എന്‍എസ്‌എസിന്റെ സ്വന്തം ആസ്ഥാനത്ത്‌ മുന്‍കൂട്ടിയറിയിച്ച്‌ ചെന്ന വിഎം സുധീരനെ സ്വീകരിക്കാന്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തയ്യാറായില്ല. അതിന്‌ പുറമേ സുധീരനെതിരെ രൂക്ഷ...

സരിത അമ്പലപ്പുഴ കോടതിയല്‍ ഹാജരായി

25 February 2014

സോളാര്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി സരിത എസ്‌ നായര്‍ അമ്പലപ്പുഴ കോടതിയല്‍ ഹാജരായി. നേരിട്ട്‌ ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സരിത കോടതിയിലെത്തിയത്‌. കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോടതി സരിതയ്‌ക്ക...

ആരു വലിയവന്‍ ആരു ചെറിയവന്‍ ? പെരുന്നയിലെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല, കാത്തിരിപ്പിനു ശേഷം സുധീരന്‍ മടങ്ങി

25 February 2014

കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‌ എന്‍എസ്‌എസ്‌ ആസ്ഥാനമായ പെരുന്നയില്‍ എന്ത്‌ കാര്യമെന്ന്‌ ചോദിക്കരുത്‌. ഒരു ഉന്നത പദവിയിലെത്തിയാല്‍ പെരുന്ന സന്ദര്‍ശിച്ച്‌ സുകുമാരന്‍ നായരുടെ പ്രീതി സമ്പാദിക്കണമെന്നാണ...

ഇടുക്കിയില്‍ തട്ടി മന്ത്രിസഭ തകരുമോ? എന്തു വന്നാലും മത്സരിക്കുമെന്ന വാശിയോടെ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ഇരു കൈയ്യും നീട്ടി എല്‍ഡിഎഫ്‌

25 February 2014

മുന്നണികള്‍ക്കിടയിലെ സീറ്റ്‌ നിര്‍ണയ ചര്‍ച്ചകള്‍ എങ്ങുമെങ്ങും എത്താതെ നില്‍ക്കുമ്പോള്‍ ഇടുക്കിയില്‍ തട്ടി യുഡിഎഫ്‌ മന്ത്രിസഭ തകരുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌. എന്തു തന്നെയായാലും മത്സരിക...

ആര്യാടന്മാര്‍ മറുപടി പറഞ്ഞ്‌ കുഴയും? കോണ്‍ഗ്രസ്‌ ഓഫീസിലെ കൊലപാതകം: അറസ്റ്റിനു തൊട്ട്‌ മുമ്പ്‌ ബിജൂ നായര്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടു

24 February 2014

മന്ത്രി ആര്യാടന്‍ മുഹമ്മദും മകന്‍ ആര്യാടന്‍ ഷൗക്കത്തും രാധ കൊലപാതക കേസില്‍ മറുപടി പറഞ്ഞ്‌ കുഴയുന്ന വാര്‍ത്തകളാണ്‌ വന്നു കൊണ്ടിരിക്കുന്നത്‌. നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വച്ചു നടന്ന രാധ വധക്കേസില...

നഷ്ടമായത് ഏറെ സ്‌നേഹിച്ച ഭാര്യയെ... ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ശശി തരൂര്‍

24 February 2014

സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. ഏറെ സ്‌നേഹിച്ച ഭാര്യയെയാണ് നഷ്ടമായത്. ആ നഷ്ടത്തെ രാഷ്ട്രീയ വിഷയമാക്കുന്നത് രാഷ്ട്രീയ മര്യാദയില്ലായ...

നിലമ്പൂര്‍ കൊലപാതകം പ്രതിപക്ഷം പറഞ്ഞ വഴിയേ... അന്വേഷണ ഉദ്യോഗസ്ഥനായ ഗോപിനാഥനെ മാറ്റി, ബി. സന്ധ്യ അന്വേഷിക്കും

24 February 2014

നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസ്‌ ഇനി എഡിജിപി സന്ധ്യയായിരിക്കും അന്വേഷിക്കുക. കേസിലെ അന്വേഷണ...

സരിത പുറത്ത്‌ ; സലിംരാജ്‌ അകത്ത്‌ എന്നിട്ടും യുഡിഎഫ്‌ ജയിക്കും

24 February 2014

സരിത ജയില്‍ മോചിതയായി. സലിംരാജ്‌ സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ടു. എന്നിട്ടും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ ഭൂരിപക്ഷം നേടും. കേരളത്തിനകത്തും പുറത്തുമുള്ള ചാനലുകള്‍ പുറത്തു വിട്ട സര്‍വേ ഫലം ...

ഒരല്‌പം താമസിച്ചുപോയി ; ഗണേശ്‌ : യാമിനി രക്ഷപ്പെട്ടു ഇല്ലെങ്കില്‍ കാണാമായിരുന്നു

24 February 2014

ഭര്‍ത്താവുമായി പിണങ്ങിയാലും സാരമില്ല ജീവനാംശം കിട്ടുമല്ലോ എന്നാണ്‌ വിചാരമെങ്കില്‍ തെറ്റി. ശ്രദ്ധിക്കുക, ഭാര്യക്ക്‌ വരുമാനമുണ്ടെങ്കില്‍ ഭര്‍ത്താവ്‌ ജീവനാംശം നല്‍കേണ്ടതില്ലെന്ന്‌ മുംബൈ ഹൈക്കോടതിയുടെ ഡി...

ടിപി കേസ്‌: പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

24 February 2014

ആര്‍.എം.പി നേതാവ്‌ ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ശിക്ഷിച്ചത്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 12...

Malayali Vartha Recommends