Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്

27 NOVEMBER 2025 09:14 PM ISTമലയാളി വാര്‍ത്ത
2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്  ഡിസംബർ 1 ന് നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ  നവംബർ 28 മുതൽ 30 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോള...

കോവിഡ് വരുമെന്ന് പേടിയില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു

29 August 2021

കൊറോണാ ഭീതിയില്‍ കൊല്ലം പുനലൂര്‍ തൊളിക്കോട്ട് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാര്‍ രാജി ദമ്ബതികളുടെ മകന്‍ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്തത്. പുനലൂരിനടുത്ത് ...

ചായക്കട നടത്തി വളര്‍ത്തിയ മൂന്നു മക്കളും നോക്കാനില്ലാതെ വൃദ്ധ മാതാവ് ദുരിതത്തില്‍, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായത് കാരണം പ്രാഥമിക കര്‍മങ്ങളും കട്ടിലിനരികില്‍ തന്നെ...!! മക്കളുടെ വാശിയില്‍ അമ്മ വീടിനുള്ളില്‍ ദിവസങ്ങളായി പുഴുവരിച്ച്‌ കിടക്കുന്നു

29 August 2021

ചായക്കട നടത്തി വളര്‍ത്തിയ മൂന്നു മക്കളും നോക്കാനില്ലാതെ വൃദ്ധ മാതാവ് ദുരിതത്തില്‍. മക്കള്‍ നോക്കാനില്ലാതെ വീടിനുള്ളില്‍ ദിവസങ്ങളായി പുഴുവരിച്ച്‌ വൃദ്ധ മാതാവ് വീട്ടിനുള്ളില്‍ കഴിയുന്നത്. ബാലരാമപുരം, വട...

കൊല്ലത്ത് വിദ്യാർത്ഥി കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ജീവനൊടുക്കി

29 August 2021

കോവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ ...

കൊവിഡ് വ്യാപനം; കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം

29 August 2021

കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല...

'കോവിഡ്കാലത്തെ കരുതലിന്‍റെ വ്യാജപാഠങ്ങള്‍ പോലെ തന്നെ ആറുമണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാനും ഉപയോഗിക്കുകയാണ് പിണറായി വിജയന്‍… സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്…' വി. മുരളീധരൻ

29 August 2021

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തെ ഒഴിച്ച് നോക്കുമ്പോൾ വളരെ ഒരു ചെറിയ ശതമാനം മാത്രമേ ഇന്ത്യയിൽ സ്ഥിരീകരിക്കുന്നുള്ളു. ആയതിനാൽ തന്നെ കേരള സർക്കാർ ഇതിന്...

സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി; സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തും

29 August 2021

വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജ...

പാകിസ്താനിലേക്ക് കടക്കാൻ ശ്രീലങ്കൻ സംഘം; ഇടത്താവളമാകാൻ കേരളം, കടല്‍മാര്‍ഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയില്‍ തങ്ങാൻ സാദ്ധ്യത! പൊലീസിന് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി

29 August 2021

പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്കന്‍ സംഘം കേരളത്തെ ഒരു ഇടത്താവളമാക്കാന്‍ സാദ്ധ്യതയെന്ന് സൂചന. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കടല്‍മാര്‍ഗം കേരളത്തിലെത്തുന്ന 13...

മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പിങ്ക് പൊലീസുകാരിയെ സ്ഥലം മാറ്റി... കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടാകാൻ സാധ്യത

29 August 2021

ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വച്ച്‌ ജയചന്ദ്രനേയും മകളേയും പിങ്ക് പൊലീസ് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് ...

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

29 August 2021

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി...

'നിന്റെ ഫേസ്ബുക് പോസ്റ്റ് എത്രയും പെട്ടെന്ന് പിന്‍വലിക്കണം. അത്‌ താലിബാന് എതിരായല്ല മുസ്ലിങ്ങള്‍ക്ക് എതിരായാണ് ഞങ്ങള്‍ കാണുന്നത്...' എം കെ മുനീറിന് ഭീഷണിക്കത്ത്

29 August 2021

കേരളത്തിലെ താലിബാന്‍ അനുകൂലികള്‍ എം കെ മുനീറിന് ഭീഷണിക്കത്തയച്ചതായി റിപ്പോർട്ട്. അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്കെതിരെയുള്ള എം കെ മുനീറിന്റെ ഫേസ്ബുക് പോസ്റ്റ്‌ സമൂഹമാധ്യമങ്ങളിൽ വളരെ...

ശ്രീകണ്ഠപുരത്ത് മാല പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

29 August 2021

ശ്രീകണ്ഠപുരത്ത് മാല പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടില്‍ ടി.സി. ജോസ് എന്ന ജോമോനെ (54) യാണ് വീട്ടുപരിസരത്ത്...

ഡോക്ടര്‍മാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്

29 August 2021

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.   കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അമിത ജോല...

വനിത മല്‍സ്യവ്യാപാരികള്‍ക്കായി ഫിഷറീസ് വകുപ്പും കെഎസ്ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ്

29 August 2021

വനിത മല്‍സ്യവ്യാപാരികള്‍ക്കായി ഫിഷറീസ് വകുപ്പും കെഎസ്ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു.പാളയം മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

മന്ത്രി സഹോദരന് വേണ്ടി സര്‍ക്കാര്‍ ക്വാറികള്‍ നിര്‍മ്മിക്കുന്നു: സുപ്രീം കോടതിയില്‍ ഇനി കെഞ്ചല്‍

29 August 2021

പരിസ്ഥിതിയെ നശിപ്പിക്കുന്നതിനു വേണ്ടി നാടുനീളെ ക്വാറികള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത് ഒരു പ്രമുഖ മന്ത്രിയുടെ സഹോദരന് വേണ്ടിയെന്ന് സൂചന.ഒരു പ്രമുഖസമുദ...

Malayali Vartha Recommends